ഇങ്ങനെയൊക്കെ കാണിക്കാന്‍ നമ്മള്‍ ഇന്ത്യക്കാരെ കൊണ്ടേ പറ്റു…!

377

3

നമ്മള്‍ ഇന്ത്യക്കാര്‍ എന്ന് പറഞ്ഞാല്‍ വലിയ ഒരു സംഭവം തന്നെയാണ്..അല്ല നമ്മള്‍ ഒരു ഗംഭീര പ്രസ്ഥാനം തന്നെയാണ്. എവിടെയും കയറി എന്തും ചെയ്യാന്‍ ഉള്ള ധൈര്യവും ഏത് സാഹചര്യത്തിലും ശബ്ദം ഇടറാതെ പിടിച്ചു നിലക്കാന്‍ ഉള്ള ശക്തിയും അതിന്‍റെ ഒപ്പം നല്ല സൂപ്പര്‍ തൊലികട്ടിയും ഒട്ടുമിക്ക ഇന്ത്യക്കാരുടെയും പ്രത്യേകതകളാണ്…

ഇന്ത്യക്കാരെ പറ്റി കൂടുതല്‍ പറഞ്ഞാല്‍ അത് നമ്മളെ നമ്മള്‍ തന്നെ സ്വയം പുകഴ്തുന്നതിനു സമമായി പോകും…അതുകൊണ്ട് ബാക്കി വിശേഷങ്ങള്‍ നിങ്ങള്‍ കണ്ടറിയുക..ഒരു വാക്ക് കൂടി..ഇങ്ങനെയൊക്കെ കാണിക്കാന്‍ നമ്മള്‍ ഇന്ത്യക്കാരെ കൊണ്ടേ പറ്റു…!

1

3

4

9

14

16

23

24

29

35

40

45