മനുഷ്യര്‍ക്ക്‌ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെട്ടിട്ടുള്ള ചില കണ്ടുപിടുത്തങ്ങള്‍

0
462

കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കേ ഉള്ളതാണ്. പുരോഗമനത്തിന്റെ അടയാളമായ ചക്രം മുതല്‍ ഭാവിയുടെ വാഗ്ധാനമായ റോബോട്ടുകള്‍ വരെ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നിരുന്നാലും നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ചില കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് ഒന്ന് കണ്ടുനോക്കൂ.