ലോകത്തെ ചില “താടി മീശ”ക്കാരെ പരിചയപ്പെടാം -1

392

ലോകത്ത് പല വിചിത്രമായ മത്സരങ്ങളും നടക്കാറുണ്ട്. ഏറ്റവും സൌന്ദര്യമുള്ള ആളുകളെ കണ്ടെത്തുവാനും മസില്‍മാന്‍മാരെ കണ്ടെത്തുവാനും അങ്ങിനെ പല വിധത്തിലുള്ള മത്സരങ്ങള്‍ ലോകത്ത് നടക്കുന്നു. ഈയടുത്ത് നടന്ന ലോക താടി മീശ മത്സരത്തില്‍ പങ്കെടുത്ത ചില മത്സരാര്‍ഥികളെ പരിചയപ്പെടാം നമുക്ക്.

  1. Mr. Willi Chevalier Age 65. Sigmaringen, Germany1
  2. Mr. Seigfried Jesierny Age 56. Haldenweg, Germany.
  3. Gray Plunkett Age 50. Dunwoody, GA, USA.
  4. E C (Ted) Sedman Age 69. First place winner, Fu Manchu category.
  5. Andrew Craig Age 46. London, United Kingdom.
  6. Wolfgang Reuswich Age 53. Backuaug, Deutschland. Sideburns Freestyle competitor.
  7. James Hood Age 26. Tufnell Park, United Kingdom.
  8. Luke Walker Age 24. Paris, France. English Moustache competitor.
  9. Udo Fritzscie Age 56. Kanstanz, Deutschland. Imperial Partial Beard competitor.
  10. Rundeep Singh Age 30. Norwood Green, United Kingdom.

തുടരും …

Advertisements