0 M
Readers Last 30 Days

മറക്കാനാവാത്ത മലയാള സിനിമകൾ – ‘അച്ചുവേട്ടന്റെ വീട്’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
259 VIEWS

മറക്കാനാവാത്ത മലയാള സിനിമകൾ
‘അച്ചുവേട്ടന്റെ വീട്’

രാഗനാഥൻ വയക്കാട്ടിൽ

പ്രിയരേ;വായനക്കാർക്കു വേണ്ടി ഇന്ന് ഓർമ്മിച്ചെടുക്കുന്നത് ബാലചന്ദ്രമേനോൻ്റെ സംവിധാന സാക്ഷാത്കാര കൈയൊപ്പു പതിഞ്ഞ 25-മതു ചിത്രം അച്ചുവേട്ടൻ്റെ വീടിനെ കുറിച്ചാണ്‌ .വളരെ ഹൃദയസ്പർശിയായ കൊച്ചു പ്രമേയം. അവസാന ഭാഗത്ത് അല്പം വേഗത കുറവ് തോന്നുമെങ്കിലും വളരെ മനോഹര ചിത്രം തന്നെയെന്നതിൽ സംശയമില്ല: ‘എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന ശമ്പളം കൊണ്ട് ജീവിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനായ അച്യുതൻ നായർ. സ്വന്തമായൊരു വീട് എന്നെങ്കിലും സഫലമാകും എന്ന സ്വപ്നവുമായി ജീവിതം തള്ളിനീക്കുന്നു -ഭാര്യയും രണ്ടു പെൺമക്കളുമായി ഏറെ ഉത്കണ്ഠയോടെയാണ് കഴിയുന്നത് .തൻ്റെ മക്കൾ വഴി തെറ്റിപ്പോകുമോ എന്ന ആധിയാണ് ആ മനുഷ്യനെ ഏതു നേരവും അലട്ടുന്നത്. മക്കൾ മറ്റുള്ളവരുമായി സംസാരിക്കുന്നതു ഭയമാണ്.

e1errr 1

നെടുമുടി വേണുവാണ് അച്യുതൻനായർ എന്ന പ്രധാന കഥാപാത്രം .അച്യുതൻ നായരുടെ സഹധർമ്മിണി രുഗ്മിണിയായി രോഹിണി ഹട്ടങ്കടിയും മകൾ അശ്വതിയായി രോഹിണിയും അനുജൻ പ്രഭാകരനായി സുകുമാരനും അമ്മയായി ആറന്മുള പൊന്നമ്മയും സഹോദരി ശാരദയായി മീനയും സഹോദരീ ഭർത്താവ് ദാമോദരൻ നായരായി തിലകനും അച്യുതൻ നായരുടെ വാടക താമസസ്ഥലത്തിനടുത്ത ഹോസ്റ്റലിലെ അന്തേവാസിയായ LLB സ്റ്റുഡൻ്റ് വിപിൻ്റെ വേഷത്തിൽ ‘ബാലചന്ദ്രമേനോനും അച്യുതൻ നായരുടെ സുഹൃത്ത് വർമ്മയായി ജഗന്നാഥ വർമ്മയും അഭിനയിച്ചു. രുഗ്മിണിയുടെ സഹോദരനായി TP മാധവനും, വിപിൻ്റെ അമ്മയായി കവിയൂർ പൊന്നമ്മയും, ജേക്കബ് ആയി ശങ്കരാടിയും അച്ചുവിൻ്റെ വീട്ടിലുണ്ട്. 1987ലാണ് ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

ഇതിലെ മനോഹരമായ ഗാനങ്ങൾ രചിച്ചത് എസ്: രമേശൻ നായർ: സംഗീതം വിദ്യാധരൻ ആറാട്ടുപുഴ: ഉണ്ണി മേനോനും ചിത്രയും വളരെ ഹൃദ്യമായി ആലപിച്ചു. ചന്ദനം മണക്കുന്ന പൂന്തോട്ടം എന്ന ഗാനം അവരുടെ വീടെന്ന സ്വപ്നത്തിന് അനുയോജ്യമാണ്. പശ്ചാത്തല സംഗീതം മോഹൻ സിതാര ,നിർമ്മാണം പ്രകാശ് മൂവി ടോണിൻ്റെ ബാനറിൽ A V ഗോവിന്ദൻകുട്ടി. വിതരണം SAFE

കഥയിലേക്ക്:

സർക്കാർ ഉദ്യോഗസ്ഥനായ അച്യുതൻനായർ സ്ഥലം മാറ്റത്തെ തുടർന്ന് പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സകുടുംബം താമസം മാറേണ്ടി വന്നു.വാടക വീട്ടിലെത്തിയപ്പോൾ തന്നെ താൻ സ്വപ്നമായി കൊണ്ടു നടക്കുന്ന 2400 സ്ക്വയർ ഫീറ്റുള്ള വീടിൻ്റെ സ്കെച്ച് എടുത്ത് വച്ച് ഭാര്യ രുഗ്മിണിയോട് നിർദ്ദേശങ്ങൾ ആരായുന്നു. മാറ്റങ്ങൾ പറയുന്നു.കൂടാതെ മക്കളോട് ഉപദേശവും പത്തനംതിട്ട പോലെയല്ല തിരുവനന്തപുരം. കിടക്കാൻ നേരം പതിവുപോലെ വെട്ടുകത്തി അരികിൽ കൊണ്ടുവച്ചു.പെൺമക്കളെ ആരെങ്കിലും ആക്രമിക്കാൻ വരും എന്ന ചിന്ത മാത്രമാണ് ഊണിലും ഉറക്കത്തിലും.വാടകവീടിനു സമീപത്തെ മെൻസ് ഹോസ്റ്റലിലെ അന്തേവാസികളുടെ കോലാഹലങ്ങൾ അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. കുറുക്കൻ ഓരിയിടുന്നത് പോലെയുള്ള ശബ്ദങ്ങൾ ആക്രോശങ്ങൾ അദ്ദേഹത്തിന് വല്ലാതെ ‘ അലോസരമുണ്ടാക്കി.. എന്നാൽ ഭാര്യയും മക്കളും അത് ഒരു തമാശയായി മാത്രമാണ് എടുക്കുന്നത്. രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കോരിക്കുളിച്ചു കൊണ്ടിരുന്ന ഒരു പയ്യനെ (ജോബി ) അദ്ദേഹം ചീത്ത വിളിക്കുന്നു. ഹോസ്റ്റലിൽ വെള്ളമില്ലാത്തപ്പോൾ കിണറ്റു വക്കത്താണ് കുളിക്കാറ് എന്ന് പയ്യൻ. കോപാകുലനായ അച്യുതൻ നായർ തൊട്ടിയും കയറും അഴിച്ചെടുത്ത് വീട്ടിൽ കൊണ്ടുവച്ചു. വീണ്ടും വെള്ളം കോരുന്ന കപ്പിയുടെ ശബ്ദം കേട്ട് നോക്കിയപ്പോൾ വേറെ ഒരു ബക്കറ്റ് കൊണ്ടുവന്ന് കുളിക്കുന്നതാണ് കണ്ടത്. അത് കൂടുതൽ പ്രകോപനത്തിലേക്ക് മാറി. ഹോസ്റ്റൽ വാസികൾ ക്യാപ്റ്റൻ എന്ന് വിളിക്കുന്ന ഷട്ടിൽ ക്യാപ്റ്റനും ലോ കോളേജ് വിദ്യാർത്ഥിയുമായ വിപിൻ (ബാലചന്ദ്രമേനോൻ) ആണ് ഇവർക്കെല്ലാം പ്രോത്സാഹനം കൊടുക്കുന്നത്.

et3t3tt 3വിപിൻ ഒരു ദിവസം അച്യുതൻ നായരുടെ വാടക വീട്ടിൽ വന്ന് രുഗ്മിണിയോടും മക്കളായ അശ്വതിയോടും കാർത്തിക യോടും സംസാരിച്ചു നിൽക്കുന്നത് കണ്ട അച്യുതൻ നായർ വിപിനെ ദേഷ്യപ്പെട്ട് ഇറക്കി വിടുകയും മക്കളെ ചീത്ത പറയുകയും മേലിൽ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യുകയും ഉണ്ടായി.
തിരുവനന്തപുരത്തേക്കുള്ള സ്ഥലം മാറ്റശേഷം ഒരു അവധി ദിവസം തറവാട്ടുവീട്ടിൽ അമ്മ (ആറന്മുള പൊന്നമ്മ ) യെ കാണാനെത്തി.അച്ഛൻ്റെ ഓർമ്മ ദിവസത്തിൽ പങ്കെടുക്കാനും കൂടിയാണ് എത്തിച്ചേർന്നത്.അനിയൻ പ്രഭാകരനും ( സുകുമാരൻ) ഭാര്യ ബീനയും അവിടെ എത്തിച്ചേർന്നു . ഊരുകൾ കറങ്ങി ക്ഷേത്ര ദർശന ലക്ഷ്യം മാത്രമായി ജീവിക്കുന്ന ‘സഹോദരീ ഭർത്താവ് ദാമോദരൻ നായരും (തിലകൻ) എത്തിച്ചേർന്നിരുന്നു.

കവിയായിരുന്ന അച്ഛൻ്റെ ഓർമ്മ പുതുക്കാൻ എല്ലാവരും അക്ഷര ശ്ളോക സദസും നടത്തി.പിറ്റേന്ന് തിരിച്ച് തിരുവനന്തപുരത്ത് എത്തിയ അച്യുതൻ നായർക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായി.മകൾ അശ്വതി ക്ലാസ് മേറ്റായ കൂട്ടുകാരിയുടെ വീട്ടിൽ പോയി മോഡേൺ ഡ്രസ്സ് ധരിച്ച് ഫോട്ടോയെടുത്തതും അവിടെ മറന്ന് വച്ച പ്രൊജക്ട് ബുക്ക് കൂട്ടുകാരിയുടെ സഹോദരൻ അച്യുതൻ നായരുടെ കയ്യിൽ കൊണ്ടു കൊടുത്തതും വലിയ പ്രശ്നമാക്കി. അയൽക്കാരി മേരി (അടൂർ ഭവാനി ) യുടെ വീട്ടിൽ പോയിരുന്ന അശ്വതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ നുണ പറഞ്ഞതിന് ബെൽറ്റ് ഊരി ശരീരമാസകലം തല്ലി.

ഒരു ദിവസം മെൻസ് ഹോസ്റ്റലിൽ ആഘോഷത്തിൻ്റെ ഭാഗമായി അച്യുതൻ നായരുടെ താമസസ്ഥലത്തിന്നഭിമുഖമായി ശൃംഗാരരസമുള്ള ഗാനം വലിയ സ്പീക്കറിലൂടെ വച്ചപ്പോൾ ഹോസ്റ്റലിൽ ചെന്ന് ചോദ്യം ചെയ്തു. അതിൻ്റെ പ്രതികാരമായി അച്യുതൻ നായരുടെ അതേ വേഷത്തിലുള്ള (വൈറ്റ് ആൻ്റ് വൈറ്റ്) കോലം ഉണ്ടാക്കി അവർ വഴിയിൽ കെട്ടിത്തൂക്കിയിട്ടു.ഇത് കണ്ട് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ സുഹൃത്ത് വർമ്മയെ കണ്ട് സഹായം അഭ്യർത്ഥിച്ചു.വിപിനെ അറസ്റ്റ് ചെയ്യിപ്പിച്ച് ഒരു ദിവസം ലോക്കപ്പിലാക്കി.പ്രകോപിതനായ വിപിൻ കോളേജിൻ്റെ പടിയിറങ്ങി വരുന്ന അശ്വതിയുടെ കയ്യിൽ കയറി പിടിച്ചു.. ഇതിലും വലുത് ചെയ്യാനും തനിക്ക് മടിയില്ല എന്ന് പറഞ്ഞു. വീട്ടിൽ കരഞ്ഞു വന്ന് ഇനി കോളേജിലേക്കില്ല എന്ന് അശ്വതി പറഞ്ഞപ്പോൾ ചോദിക്കാനിറങ്ങിയ അച്യുതൻ നായരോട് ഭാര്യ രുഗ്മിണി വഴക്ക് ഉണ്ടാക്കാതെ ഒത്തുതീർപ്പാവാൻ നിർദ്ദേശിച്ചു.

6iii 5വിപിൻ്റെ ഹോസ്റ്റൽ റൂമിൽ എത്തിയ അച്യുതൻ നായർ തൻ്റെ വീടെന്ന സ്വപ്നത്തിൻ്റെ കാര്യവും വീടിൻ്റെ സ്കെച്ചും കാണിച്ച് മേലിൽ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് കാലു പിടിക്കുമ്പോൾ വിപിൻ കൈ പിടിച്ച് തടഞ്ഞു. അതിനകം വിപിൻ തൻ്റെ പ്രവൃത്തിയിൽ ദു:ഖിതനായി മാറിയിരുന്നു. തനിക്കും ഇതുപോലെ രണ്ടു പെൺമക്കൾ ഉണ്ടെങ്കിലേ അതിൻ്റെ വേദന അറിയൂ എന്ന് പറഞ്ഞ് മാനസികവ്യഥയോടെ അച്യുതൻ നായർ തിരിച്ചു വന്നു.ഉറക്കത്തിൽ നെഞ്ചുവേദന സഹിക്കാൻ കഴിയാതെ ഉണർന്ന അച്യുതൻ നായരുടെ നിലവിളി കേട്ട് ഭാര്യ ” എഴുന്നേറ്റ് എന്ത് പറ്റി എന്ന് ചോദിക്കുകയും മക്കളെ വിളിച്ചുണർത്തുകയും ചെയ്തു. എല്ലാവരുടേയും കൂട്ടക്കരച്ചിൽ ആ വീടാകെ മുഴങ്ങി. അവരുടെ വിലാപവും പ്രാർത്ഥനയും വൃഥാവിലായി.ഭാര്യയുടേയും മക്കളുടേയും മുന്നിൽ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ഉത്കണ്ഠകളും ബാക്കി വച്ച് അച്യുതൻ നായർ ഈ ലോകത്തോട് വിട പറഞ്ഞു.

ഹോസ്റ്റലിലെ അടുത്ത റൂമിലെ പയ്യൻ (ജോബി )വന്ന് വിപിനോട് മരണ വിവരം അറിയിച്ചു. വിപിൻ വല്ലാത്ത ദു:ഖത്തിലായി .ആ സാധു മനുഷ്യൻ്റെ മരണത്തിന് താൻ കാരണമായല്ലോ എന്ന ചിന്ത വിപിന് വല്ലാത്ത മാനസിക സംഘർഷം ഉണ്ടാക്കി. ഭൗതീക ശരീരം തറവാട്ടുവീട്ടിൽ കൊണ്ടുപോയി സംസ്കരിച്ചു.
കർമ്മങ്ങൾ ചെയ്യാൻ അനുജൻ പ്രഭാകരൻ വിസമ്മതിച്ചു. മക്കൾക്ക് പരീക്ഷയായതിനാൽ എല്ലാ ദിവസവും ബലിയിടാൻ കഴിയില്ല ഉടനെ തിരിച്ചു പോകകേണ്ടി വരും എന്ന് പറഞ്ഞാണ് സ്വന്തം അനിയൻ എതിർപ്പ് പ്രകടിപ്പിച്ചത്. ‘അച്യുതൻ നായരുടെ അമ്മ (ആറന്മുള പൊന്നമ്മ ) പറഞ്ഞു അച്യുതന് ഏറ്റവും പ്രിയമുള്ള കാർത്തിക കർമ്മം ചെയ്യട്ടെ എന്ന്.. പെൺകുട്ടികൾ അങ്ങനെ ചെയ്യാറില്ല എന്ന് വീട്ടിലെ ചില അംഗങ്ങൾ പറഞ്ഞെങ്കിലും അത് ചെവിക്കൊണ്ടില്ല. അച്ഛന് വേണ്ടി മകൾ കാർത്തിക അന്ത്യകർമ്മങ്ങളും ബലി കർമ്മങ്ങളും ചെയ്തു.ചടങ്ങുകൾ കഴിഞ്ഞ ശേഷം വിപിൻ അവിടെയെത്തി.സംഭവിച്ചു പോയ കാര്യങ്ങളിൽ രുഗ്മിണിയോട് മാപ്പു പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങളോടെ ‘എല്ലാ ചടങ്ങുകളും അവസാനിച്ചു.മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ രുഗ്മിണി തിരുവനന്തപുരത്തേക്ക് മടങ്ങാൻ തീരുമാനിച്ചു. അനിയൻ പ്രഭാകരനിൽ നിന്ന് ഒരു സഹായവും കിട്ടിയില്ല . സാമ്പത്തിക സഹായങ്ങൾ ചെയ്യണമെന്ന് പ്രഭാകരന് താൽപ്പര്യമുണ്ടെങ്കിലും ഭാര്യ ബീന (സുമിത്ര) അതിനെല്ലാം എതിർപ്പ് പ്രകടിപ്പിക്കും.

തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന് തലേ രാത്രി അച്യുതൻ നായരുടെ അമ്മ രുഗ്മിണിക്ക് വഴിച്ചെലവിനുള്ള പണം എന്ന് പറഞ്ഞ് പെട്ടി തുറന്നെടുത്ത് മൂവായിരം രൂപയുണ്ട് എന്ന് പറഞ്ഞ് കൊടുത്തു.പേരക്കുട്ടിയോട് എത്ര രൂപയുണ്ടെന്ന് എണ്ണി നോക്കാൻ പറഞ്ഞു.എല്ലാം കടലാസ് കഷണങ്ങൾ ആണ് അമ്മൂമ്മേ എന്ന് പേരക്കുട്ടി പറഞ്ഞപ്പോൾ ആ കണ്ണുകാണാത്ത അമ്മയുടെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ ധാരധാരയായി ഒഴുകി. ആരോ പെട്ടി തുറന്ന് പണം അപഹരിച്ച് പകരം കടലാസ് കഷണങ്ങൾ വച്ചതായിരുന്നു.അടുത്ത ദിവസം തിരുവന്തപുരത്ത് രുഗ്മിണിയും മക്കളും എത്തിച്ചേർന്നു.സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ഇളയ മകളോടൊപ്പം വർമ്മയുടെ വീട്ടിൽ പോയി: സഹായിക്കാമെന്ന് വർമ്മ പറഞ്ഞു. തിരിച്ചു സഹകരിക്കണമെന്ന മോശമായ ഭാഷ അയാൾ ഉപയോഗിച്ചു. രുഗ്മിണിയെ കാണാനാണ് താൻ പലവട്ടം വീട്ടിൽ വന്നതെന്ന് പറഞ്ഞു. വർമ്മയുടെ പെരുമാറ്റ രീതി ശരിയല്ല എന്ന് തിരിച്ചറിഞ്ഞ രുഗ്മിണി ഇറങ്ങിപ്പോന്നു. ലോണെടുത്ത കാറിൻ്റെ അടവും മുടങ്ങി. വീട്ടിലെ ലാൻ്റ് ഫോൺ എക്ചേഞ്ചിൽ നിന്നും വന്നവർ കൊണ്ടുപോയി. കടം വാങ്ങിയവർ ഓരോരുത്തരായി വന്നു തുടങ്ങി. വിപിൻ അത്യാവശ്യ ഘട്ടങ്ങളിൽ സഹായിയായി.കാറു ചെറിയ വിലയ്ക്ക് വിൽപ്പന നടത്തി.’

11ee 7അച്യുതൻ നായരുടെ സ്നേഹിതൻ വർമ്മ നിരന്തരമായി വന്നു തുടങ്ങി – മോശമായ സമീപനം മൂലം ”ഒരു ദിവസം രുഗ്മിണിയ്ക്ക് തല്ലേണ്ട അവസ്ഥയും വന്നു. ഇത്രയും വൃത്തികെട്ട ഒരാളെയായിരുന്നല്ലോ തൻ്റെ ഭർത്താവ് ആത്മാർത്ഥ സുഹൃത്തായി കൊണ്ടു നടന്നിരുന്നത് എന്ന കാര്യത്തിൽ ആദ്യമായി മൺമറഞ്ഞ ആ മനുഷ്യനോട് രുഗ്മിണിയ്ക്ക് പുച്ഛം തോന്നി. അച്ഛൻ ഏറ്റവും വെറുത്തിരുന്ന ഭയപ്പെട്ടിരുന്ന വിപിൻ ആണ് അത്യാവശ്യ ഘട്ടങ്ങളിൽ സഹായിയായത് എന്ന് അശ്വതി കൂട്ടുകാരിയോടും പറഞ്ഞു.അശ്വതിക്ക് അച്ഛൻ്റെ ജോലി കിട്ടി. വലിയ ബിസിനസ്സുകാരൻ ജേക്കബ്ബിൻ്റെ മകനുമായി അശ്വതി പ്രണയത്തിലായി .വ്യത്യസ്ത മതക്കാർ ആയതിനാൽ ജേക്കബ് സമ്മതിക്കില്ല എന്ന് അറിയുന്നതിനാൽ അശ്വതി വിപിനെ സഹായത്തിന് വിളിച്ചു. തന്ത്രപരമായി ജേക്കബ്ബിനെക്കൊണ്ട് സമ്മതിപ്പിച്ചു.അങ്ങനെ അവരുടെ വിവാഹം നടന്നു.വിവാഹ ഹാളിൽ മദ്യപിച്ചെത്തിയ വർമ്മ വിപിനേയും രുഗ്മിണിയേയും ചേർത്ത് അപവാദം പറഞ്ഞപ്പോൾ വിപിൻ അയാളെ അപ്പോൾ തന്നെ തല്ലി -. വിവാഹ ഹാളിൽ വച്ച് തല്ലിയത് ചീപ്പ് ഷോ കാണിക്കാനാണ് എന്ന് പറഞ്ഞ് അശ്വതി വിപിനെ പരസ്യമായി ചീത്ത വിളിച്ചു. വിപിൻ ഇറങ്ങിപ്പോയി. ആ സംഭവത്തിൽ രുഗ്മിണി വിപിനോട് ക്ഷമ ചോദിച്ചു. വിപിനോട് സംസാരിക്കേണ്ടിയിരുന്നില്ല എന്ന് പറഞ്ഞ് അശ്വതി അമ്മയെ ശാസിച്ചു.

അശ്വതിയുടെ പെരുമാറ്റം അടിക്കടി മോശമാകുന്നതിൽ രുഗ്മിണി ഖിന്നയായി. ഇനി ജീവിക്കേണ്ട എന്ന് തീരുമാനിച്ചു.ഇളയ മകളോട് ചിലങ്ക കെട്ടി നൃത്തമാടാൻ പറഞ്ഞു. മകൾക്ക് വിഷം കലർത്തിയ ചോറ് വാരിക്കൊടുക്കാൻ നേരം അവൾ പറഞ്ഞു ഞാൻ അമ്മയെ കൈവെടിയില്ല എന്നെ പഠിപ്പിക്കാൻ: ആത്മഹത്യാശ്രമത്തിൽ നിന്ന് രുഗ്മിണി പിൻമാറി. ആശ്വാസത്തിൻ്റെ കിരണങ്ങൾ:പിറ്റേന്ന് വിപിൻ്റെ അമ്മ അവരെ കാണാൻ വന്നു. മകളുടെ പേരിൽ നല്ല തുക ഡെപ്പോസിറ്റ് ചെയ്യാൻ. തനിക്ക് ഒരു ജോലി മതി. അച്ചൂവേട്ടൻ്റെ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ ഒരു മുറിയെങ്കിലും പണിയാൻ ഉള്ള ആഗ്രഹം പറഞ്ഞു.

അങ്ങനെ ആ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി മകളുടെ ഉന്നത വിദ്യഭ്യാസത്തിനു വേണ്ടി ഒന്നും അറിയാതിരുന്ന വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ മാത്രം കഴിഞ്ഞിരുന്ന രുഗ്മിണി പുറം ലോകത്തിൻ്റെ സ്വാതന്ത്യത്തിലേക്ക് പുതിയ കർമ്മമേഖലയിലേക്ക് ചുവടുവച്ചു;ഇളയ മകൾ കാർത്തികയുടെ വിദ്യാഭ്യാസത്തിനു വേണ്ടി അച്ചുവേട്ടൻ്റെ സ്വപ്നമായ ചന്ദനം മണക്കുന്ന പൂന്തോട്ടമുള്ള വീടിൻ്റെ സാക്ഷാത്കാരത്തിനു വേണ്ടി.ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിനു വേണ്ടി .. അച്ചുവേട്ടൻ്റെ വീടിനു വേണ്ടി ‘ആ അദൃശ്യ സാന്നിധ്യത്തിൻ്റെ ശാന്തിയ്ക്കു വേണ്ടി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ