ഒരിടവേളയ്ക്കു ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂർത്തിയായി. ഭാവനയും ഷറഫുദ്ധീനും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം- അരുണ്‍ റുഷ്ദി, സംഗീതം – പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് , വരികള്‍ വിനായക് ശശികുമാർ. ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ചിത്രത്തിന്റെ രാജയും എഡിറ്റിങ്ങും നിർവ്വഹിക്കുന്നത് .

‘വനിതാ ജാക്കിചാനെ പോലെ തോന്നുന്നു…’ സൂര്യ 42′ നായിക ദിഷാ പാടാനിയുടെ മാരക സ്റ്റണ്ട് വീഡിയോ വൈറലാകുന്നു
സൂര്യ 42ൽ നായികയായി അഭിനയിക്കുന്ന ബോളിവുഡ് നടി ദിഷ പടാനി തീവ്രമായ പോരാട്ട