Monamour
Genre : Drama,Pronographic????
Language : Italian
Year : 2006

പ്രശസ്ത ഇറ്റാലിയൻ അഡൽറ്റ് സിനിമ സംവിധായാകൻ ടിന്റോ ബ്രാസ്സ്ന്റെ ഇറ്റാലിയൻ ഡ്രാമ ഇറോട്ടിക് റൊമാന്റിക്ക് സിനിമയാണിത്.ബുക്ക് പബ്ലിഷറായ ഡാരിയോയുടെ ഭാര്യയാണ് മർത്ത. പ്രണയിച്ചു വിവാഹിതരായ ഇരുവരുടെയും ദാമ്പത്യ ജീവിതം വിവാഹശേഷം അത്ര സുഖകരമല്ലാതെ മുന്നോട്ട് പോകുന്നു.പ്രണയിക്കുന്ന സമയത് തന്നെ ഒരുപാട് സ്നേഹിക്കുന്ന ഡാരീയോ പിന്നിട് ജോലി തിരക്കിൽ ആവുകയും രാത്രികളിൽ പൂർണ തൃപ്തി ലഭികാതെ ഉള്ള സെക്സ് കഴിഞ്ഞു ഉറങ്ങുന്ന ഭാര്യയായി മർത്ത മാറുന്നു. ഭർത്താവുമായി ഇതൊക്കെ സംസാരിക്കാൻ അവൾ ആഗ്രഹിക്കുന്നെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള താല്പര്യം പോലും അയാൾ കാണിക്കുന്നില്ല. ഇത്തരം അവസ്ഥയിൽ ജീവിതം മടുത്ത മർത്ത മറ്റൊരു പുരുഷനുമായി അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ചിത്രം പൂർണമായും അഡൽറ്റ് രംഗങ്ങൾ നിറഞ്ഞതാണ്. കടുത്ത അഡൽറ്റ് രംഗങ്ങളും അതിനൊത്ത സംഗീതവും നിറഞ്ഞതാണ് സിനിമ.ആദ്യം മുതൽ അവസാനം വരെയും അഡൽറ്റ് രംഗങ്ങൾ മാത്രമുള്ള സിനിമയിൽ കഥക്ക് വലിയ പ്രധാനമില്ല എന്നാൽ നല്ലൊരു ക്ലൈമാക്സ് ചിത്രത്തിലുണ്ട്.ഇറോട്ടിക് ഡ്രാമ റൊമാന്റിക്ക് സിനിമ പ്രേമികൾ തീർച്ചയായും കാണുക.

Leave a Reply
You May Also Like

ലോസ് ആഞ്ചൽസിൽ രാജമൗലിയുടെ ‘ഈഗ’ പ്രദർശിപ്പിച്ചപ്പോഴുള്ള അമേരിക്കൻ പ്രേക്ഷകരുടെ റിയാക്ഷന്സ്

കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ഇമോഷണലി കണക്ടഡ് ആക്കുക എന്നതാണ് ഒരു സിനിമയ്ക്ക്, അതിന്റെ മേക്കേസിന് തീയേറ്ററിൽ ചെയ്യാൻ…

‘ലളിതം സുന്ദരം’ ഇത്ര മനോഹരമാകാൻ ആ ചേട്ടന്റെയും അനിയത്തിയുടെയും അനുഭവങ്ങൾ മതിയല്ലോ

ലളിതം സുന്ദരം എന്ന സിനിമ മികച്ച അഭിപ്രായങ്ങൾ തേടി പ്രദർശനം തുടരുകയാണ്. എന്നാൽ എന്തുകൊണ്ടാകും ഇത്തരമൊരു…

മഞ്ജുവിനോട് പ്രണയം പറഞ്ഞതിന്റെ പേരിലും മറ്റു പ്രണയങ്ങൾ കാരണവും കുടുംബജീവിതം തകർന്നതായി സനൽകുമാർ ശശിധരൻ

മഞ്ജുവാര്യരോട് പ്രണയം അഭ്യർത്ഥിച്ചു ശല്യം ചെയ്തതിന്റെ പേരിൽ പിടിയിലായ സംവിധായകനാണ് സനൽകുമാർ ശശിധരൻ. മികച്ച സംവിധായകനുള്ള…

‘മൂന്നാംമുറയുടെ, ലാൽ ഇനീഷ്യൽ പവറിൻ്റെ 35 വർഷങ്ങൾ’, സോഷ്യൽ മീഡിയ പോസ്റ്റ്

‘മൂന്നാംമുറയുടെ,ലാൽ ഇനീഷ്യൽ പവറിൻ്റെ 35 വർഷങ്ങൾ’ സഫീർ അഹമ്മദ് മോഹൻലാൽ സിനിമകളുടെ റിലീസ്,അത് കേരളത്തിലെ തിയേറ്ററുകൾക്കും…