ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കറിന്റെ ടീസർ റിലീസായി

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു. പി ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ​ഗായകർ.

ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: രമ ജോർജ്, അബ്ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊജക്ട് ഡിസൈനർ: ഷാജിത്ത് തിക്കോടി, ആക്ഷൻ:അഷറഫ് ഗുരുക്കൾ,ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

ഏറ്റവും മികച്ച ഹിന്ദി കോമഡി സിനിമയുടെ 28 വർഷങ്ങൾ

28 Yeaes of Andaz Apna Apna Kannan Abi Mfc  ഏറ്റവും മികച്ച ഹിന്ദി…

ജോലിസ്ഥലത്ത് ദളിതർ അഭിമുഖീകരിക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് സിനിമ കൂടുതൽ വ്യക്‌തമാക്കുന്നു

Megha Pradeep Nenjuku Needhi ആയുഷ്മാൻ ഖുറാന അഭിനയിച്ച ആർട്ടിക്കിൾ 15 ഒരുപാട് ഇഷ്ടപെട്ട പടം…

ബാഗ്ലൂർ നടക്കുന്ന കഥ ചീറ്റ് ചെയ്ത് കേരളത്തിൽ ചിത്രീകരിച്ചതാണ് ബിഗ് ബ്രദറിൽ തനിക്ക് പറ്റിയ തെറ്റെന്ന് സിദ്ദിഖ്

Manu Udaya സഫാരി ചാനലിലെ ഇൻറർവ്യൂല് സിദ്ദിഖ് തൻ്റെ വിജയിക്കാതെ പോയ രണ്ട് സിനിമകളുടെ അങ്ങനെ…

‘ഒരു വര്ഷം തരാം, സാധിച്ചില്ലെങ്കിൽ വിവാഹം’ , ഒരു കരിയർ കെട്ടിപ്പടുക്കാൻ മാതാപിതാക്കളിൽ നിന്നും ഹുമയ്ക്ക് ലഭിച്ചത് ഒരു വർഷം മാത്രമാണ്

ശക്തമായ അഭിനയത്തിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ബോളിവുഡ് താരം ഹുമ ഖുറേഷി. അനുരാഗ് കശ്യപിന്റെ ‘ഗ്യാങ്‌സ്…