സ്റ്റൈലിഷ് ലുക്കിൽ റാമിന്റെ സീത

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
165 VIEWS

‘സീതാരാമ’ത്തിലെ ഏറ്റവും ആകർഷകമായ ഒരു ഘടകം ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച മൃണാൾ താക്കൂർ എന്ന നടിയായിരുന്നു. ലെഫ്റ്റനന്റ് റാമിനെ പ്രണയിച്ച സീതാമഹാലക്ഷ്മി എന്ന സുന്ദരിയെ അവർ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിരുന്നു. ഒറ്റനോട്ടത്തിൽ മിക്കവരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു സുന്ദരി എന്നതിനപ്പുറം അവർ ഒരു ഗംഭീര നടി കൂടിയാണെന്ന് അടിവരയിട്ടുറപ്പിച്ച ഒരു സിനിമയാണ് ഹിന്ദിയിലെ അവരുടെ അരങ്ങേറ്റ സിനിമ – ‘ലവ്, സോണിയ’. ഇപ്പോൾ മൃണാൾ താക്കൂറിന്റെ സ്റ്റൈലിഷ് ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈയിലെ അവാർഡ് ചടങ്ങിലാണ് നടി ഗ്ലാമര്‍ ലുക്കിലെത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.