Muhammed Nazar

നായകനായതിന്റെ പിറ്റേ വർഷം തന്നെ ഇന്റസ്ട്രിയൽ ഹിറ്റ് സിനിമയുടെ ഭാഗം ആയ നടൻ(ഈ നാട് – 1982)????❤

തുടർച്ചയായി 7 വർഷം ഇന്റസ്ട്രിയൽ ഹിറ്റും ,ഇയർ ടോപ്പറുകളും സ്വന്തം പേരിൽ ആക്കിയ നടൻ(1983 – ആ രാത്രി,1984 – സന്ദർഭം,1985 – യാത്ര,1986 – ആവനാഴി,1987 – ന്യൂ ഡൽഹി,1988 – CBI Dairy,1989 – ഒരു വടക്കൻ വീരഗാഥ)????❤

ഒരേ വർഷം Top grossing സിനിമകളിൽ ആദ്യ മൂന്ന് സിനിമയും സ്വന്തം പേരിലാക്കിയ നടൻ(1986 – ആവനാഴി,വാർത്ത,സ്നേഹമുള്ള സിംഹം )????❤
ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടൻ(1985 – 33 സിനിമകൾ)????❤

ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ നേടിയ നടൻ(1985 – 30 സിനിമകൾ)????❤

ഏറ്റവും കൂടുതൽ solo Industrial Hitകൾ സൃഷ്ടിച്ച നടൻ(10 സിനിമകൾ)????❤

ഏറ്റവും കൂടുതൽ ഇയർ ടോപ്പേർസ് ഉള്ള നടൻ(20 സിനിമകൾ)????❤

നായകനായി 3ാം വർഷം ആദ്യ state award നേടിയ നടൻ(Best Actor – അടിയൊഴുക്കുകൾ)????❤

നായകനായി 8ാം വർഷം ആദ്യ National Award നേടിയ നടൻ(Best Actor – ഒരു വടക്കൻ വീരഗാഥ & മതിലുകൾ)❤????

നായകനായി 6ാം വർഷം പാൻ ഇന്ത്യൻ അപ്പീൽ നേടിയ നടൻ(1987 – ന്യൂഡൽഹി)????????

ഏറ്റവും കൂടുതൽ Clash wins ഉള്ള നടൻ????

കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ പ്രദർശന വിജയം നേടിയ മലയാള സിനിമയിലെ നായകൻ(CBI Dairy Kurip – 365+ Days in Tamilnadu/സാമ്രാജ്യം 420+ Days in AndhraPradesh/കൗരവർ – 100+ Days in Karnataka)
????

അന്യഭാഷകളിൽ ഏറ്റവും ഏറ്റവും കൂടുതൽ ഹിറ്റുകൾ ഉള്ള നടൻ????

ഏറ്റവും കൂടുതൽ ഫിലിം ഫെയർ അവാർഡുകൾ ഉള്ള നടൻ(13)????

ഏറ്റവും കൂടുതൽ നാഷണൽ അവാർഡുകൾ ഉള്ള നടൻ(3)????

ഏറ്റവും കൂടുതൽ ഹിറ്റുകളും,സൂപ്പർ ഹിറ്റുകളും,ബ്ലോക്ക് ബസ്റ്ററുകളും,Industrial hitകളും ഉള്ള നടൻ????

6 ഭാഷകളിൽ നായകനായി അഭിനയിച്ച ഒരേ ഒരു ഇന്ത്യൻ

നടൻ(മലയാളം,തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി,ഇംഗ്ലീഷ്)????

ഫുൾ ഇംഗ്ലീഷ് സിനിമയിൽ നായകനായി അഭിനയച്ച് നാഷണൽ അവാർഡ് നേടിയ നടൻ(അംബേദ്കർ – 2000)❤

ഏറ്റവും കൂടുതൽ ഓട്ടോ ബയോഗ്രഫികളിൽ നായകനായ നടൻ????
എല്ലാ വർഷവും ഹിറ്റുകൾ ഉള്ള നടൻ❤

അന്യഭാഷയിൽ നായകനായി അഭിനയിച്ച് നാഷണൽ അവാർഡ് നേടിയ ഒരേ ഒരു ഇന്ത്യൻ നടൻ????

മുഴുനീളം വില്ലനായി അഭിനയിച്ച് നാഷണൽ അവാർഡ് നേടിയ ഒരേ ഒരു ഇന്ത്യൻ നടൻ????

റൊമാൻസ് സിനിമക്ക് നാഷണൽ അവാർഡ് നേടിയ ഒരേ ഒരു ഇന്ത്യൻ നടൻ????

ഏറ്റവും കൂടുതൽ iconic comedy കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ????

Industrial Hit ആയ സിനിമക്ക് നാഷണൽ അവാർഡും,സ്റ്റേറ്റ് അവാർഡും,ഫിലിം ഫെയർ അവാർഡും നേടിയ ഒരേ ഒരു ഇന്ത്യൻ നടൻ❤

ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകരെയും, നിർമ്മാതാക്കളെയും, ടെക്ക്നീഷ്യൻസിനെയും,നടീ-നടന്മാരെയും സിനിമയിലേക്ക് കൈ പിടിച്ച് കയറ്റിയ ഒരേ ഒരു നടൻ????

*ആരാണ് ആ നടൻ..?

*ആ നടന്റെ പേര് Mammootty.. ????????

വെല്ലുവിളിക്കുന്നു ഇതിന് മേലെ എറിയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുവാ…!!❗️????

You May Also Like

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത് ?

പ്രേത സിനിമകളിലൊക്കെ നമ്മൾ കേട്ടിട്ടുണ്ട് പ്രേതം വരുമ്പോൾ നായ ഓരിയിടുന്നത്. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ…

തുടർ പരാജയങ്ങൾക്കൊടുവിൽ ഷാജികൈലാസ് മോഹൻലാലിലൂടെ തിരിച്ചുവരുമോ ?

സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക വാച്ച്, കൂളിംഗ് ഗ്ലാസ്സ്, ചെരുപ്പ് എല്ലാം ഊരി വച്ച ശേഷം മാത്രം വില്ലനെ

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ – ചെറു കഥ

ഒരു കുട്ട നിറയെ കഴിവുകളുമായി ഒരാള്‍ വന്നു . കുട്ട തലയിലാണ് വച്ചിരുന്നത് . അത് കൊണ്ട് അത് എത്തിപ്പിടിക്കാന്നോ, അതിലെന്താനെന്നോ ആരും അറിഞ്ഞില്ല . ഒരാള്‍ ചോദിച്ചു . ‘ഇതിലെന്താണ് ?’ ‘ചലിക്കുന്ന ചിത്രങ്ങള്‍ , അവ നിര്‍മിക്കാന്‍ അവശ്യ മായ സാധനങ്ങള്‍ ‘

എന്റെ ആദ്യത്തെ മുന്നാര്‍ യാത്ര

പണ്ട് എന്റെ കുട്ടികാലത്ത് ഞങ്ങള്‍ സ്കൂള്‍ അടക്കാന്‍ നോക്കിയിരിക്കും. വലിയ പരീക്ഷ കഴിഞ്ഞാല്‍ രണ്ടു മാസം സ്കൂള്‍ അവധി ആണല്ലോ. അപ്പോള്‍ അച്ഛന്‍ ഞങ്ങളെ അമ്മാവന്റെ വീട്ടില്‍ കൊണ്ട് പോയി ആക്കും. അമ്മാവനോക്കെ മുന്നാര്‍ ഇലാണ് താമസം. എന്ത് രസമാണ് മുന്നാര്‍ കാണാന്‍.എന്റെ അമ്മാവന്‍ പണ്ട് കാലത്ത് മുന്നാറില്‍ കുടിയേറി പാര്‍ത്ത ഒരു കോട്ടയം കാരനാണ്. അമ്മാവന്‍ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് എന്റെ അമ്മയുടെ വീട്ടില്‍ ഭയങ്കര ദാരിദ്രം ആയിരുന്നു. അമ്മാവന്‍ ആണ് ഏറ്റവും മുത്ത യാള്‍ . അതുകൊണ്ട് ചെറുപ്പത്തിലെ അമ്മാവന്‍ നാട് വിട്ടു.