fbpx
Connect with us

Malayalam Cinema

എന്തുകൊണ്ടാണ് മറ്റു പ്രണയ ചിത്രങ്ങളെ അപേക്ഷിച്ച് അനാർക്കലി വേറിട്ട് നിൽക്കുന്നത് ?

അതെ വർഷം അനാർക്കലിയേക്കാൾ ഹൈപ്പോടെ വന്ന പ്രണയ ചിത്രമായിരുന്നു “എന്ന് നിൻ്റെ മൊയ്തീൻ” പക്ഷേ ഒന്നോ രണ്ടോ തവണ കണ്ട്

 325 total views

Published

on

Muhmd Aby

അനാർക്കലി ❤️

ഇത്രയും റിപ്പീറ്റ് വാല്യുവുള്ള ഒരു മലയാള സിനിമ അടുത്ത കാലഘട്ടത്തിൽ ഇറങ്ങിയിട്ടുണ്ടോന്ന് സംശയമാണ്.എന്തുകൊണ്ടാണ് മറ്റു പ്രണയ ചിത്രങ്ങളെ അപേക്ഷിച്ച് അനാർക്കലി വേറിട്ട് നിൽക്കുന്നത്.?

Love Triumphs, So Does Anarkali- The New Indian Express

അതെ വർഷം അനാർക്കലിയേക്കാൾ ഹൈപ്പോടെ വന്ന പ്രണയ ചിത്രമായിരുന്നു “എന്ന് നിൻ്റെ മൊയ്തീൻ” പക്ഷേ ഒന്നോ രണ്ടോ തവണ കണ്ട് ഫീൽ അടിച്ച് മറന്നു കളയാൻ കഴിയുന്നൊരു സ്ഥിരം സിനിമ അനുഭവം മാത്രമായി തോന്നി.മൊയ്‌തീൻ്റെയും കാഞ്ചനമാലയുടെയും പ്രണയത്തിനേക്കാൾ എന്താണ് ശാന്തനുവിനും നാദിറക്കുമിടയിൽ ഉണ്ടായിരുന്നത്.? ടീനേജറായ ഒരു പെൺകുട്ടിക്ക് ഒരു പുരുഷനോട് തോന്നുന്നത് ഹോർമോണിൻ്റെ മാറ്റവും പ്രായത്തിൻ്റെ പക്വതയില്ലായമ ആയി മാത്രം കണ്ടിരുന്ന സമൂഹത്തിന് മുന്നിൽ. പതിനഞ്ച് വയസ്സിൽ തൻ്റെ പ്രണയത്തിന് ഉറപ്പ് നൽകിയവളായിരുന്നു നാധിറ പ്രായവും പക്വതയും വിദ്യാഭ്യാസവും ഉള്ള ശാന്തിനു കൗമാരക്കാരിയായ നാധിറയുടെ വാക്കിന് മൂന്നിൽ ജീവിതം കൊണ്ട് വില നൽകിയവനായിരുന്നു

നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇണക്കവും പിണക്കവും സ്വപ്നവും നിറഞ്ഞ മനോഹരമായ ഒരു പ്രണയകാലത്തിൽ. കാത്തിരിപ്പിലൂടെയും പ്രതീക്ഷയിലൂടെയും പ്രണയത്തിൻ്റെ വേറിട്ട തലങ്ങൾ അനുഭവിച്ചരിഞ്ഞവനാണ് ശാന്തനു.ഒന്നും നടക്കില്ലന്ന് മനസിലാക്കി വെറുതെ ജീവിച്ചു തീർക്കാതെ ഒരിക്കൽ എങ്കിലും എല്ലാം നടക്കുമെന്ന് പ്രതീക്ഷിച്ച് ജീവിക്കുന്ന ശാന്തനുമാരെ സമൂഹത്തിൻ്റെ എല്ലാ മേഖലയിലും കാണാൻ കഴിയും. ഇഷ്ടപെട്ടവർ തമ്മിൽ ഒന്നിക്കുന്ന വെറുമൊരു സിനിമ മാത്രമായി കാണാൻ കഴിയാത്തതിന് കാരണവും ഇതൊക്കെ തന്നെയാണ് പ്രണയിച്ച് വിജയിച്ചവരെക്കാൾ പ്രണയിച്ച് നഷ്ടപ്പെട്ടവരാണ് കൂടുതലും. അതിൻ്റെ ആഴങ്ങളിലേക്ക് നോക്കിയാൽ സ്കൂൾ കാലഘട്ടത്തിൽ പണ്ട് എപ്പഴോ തോന്നിയ ഇഷ്ടം തുറന്നുപറയാൻ പോലും കഴിയാതെ പോയ ഒരു നഷ്ട പ്രണയത്തിന് ഉടമയായിരിക്കും ഞാനും നിങ്ങളും.

പ്രണയത്തെക്കാൽ എത്ര മനോഹരമാണ് പ്രണയത്തിന് വേണ്ടിയുള്ള കാത്തിരിപ്പെന്നും.. പ്രതീക്ഷയുള്ള കാത്തിരിപ്പിനേക്കാൾ വേദനയാണ് പ്രതീക്ഷയില്ലാത്ത ഈ കാത്തിരിപ്പ് എന്നും ഒരേ സമയം അനാർക്കലി തോന്നിപ്പിക്കുന്നു..
ഒരു പക്ഷെ ശാന്തിനുവും നാധിറയും ഒന്നിച്ചിരുന്നില്ല എങ്കിൽ കാത്തിരിപ്പിൻ്റെ യും പ്രതീക്ഷയുടെയും ആഴം ഇത്രയും മനസ്സിലാക്കാൻ കഴിയില്ലായിരുന്നു. പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും കാത്തിരിപ്പിൻ്റെയും മാത്രം പ്രതീകമല്ല അനാർക്കലി അതിനു അപ്പുറത്തേക്ക് വാക്കുകൾ കൊണ്ട് വിസ്മരിക്കാൻ കഴിയാത്ത എന്തൊക്കെയോ ആണ്

Advertisement

 

 326 total views,  1 views today

Advertisement
Entertainment10 mins ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment23 mins ago

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Entertainment51 mins ago

ഇന്നത്തെ ചാക്കോച്ചനിലേക്കുള്ള യാത്രക്ക് അടിത്തറ പാകിയ കഥാപാത്രം, അതാണ്‌ പാലുണ്ണി

Entertainment1 hour ago

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

Entertainment1 hour ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Science2 hours ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 hours ago

ഈസ് ലവ് ഇനഫ്, സർ (Is Love Enough Sir) വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള അവിഹിത അടുക്കള ബന്ധം അല്ല .

Entertainment2 hours ago

ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

Entertainment2 hours ago

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Featured2 hours ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment3 hours ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment3 hours ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment1 hour ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment19 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Advertisement
Translate »