“മുകൾപ്പരപ്പ് ” ഇന്നു മുതൽ.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ”മുകൾപ്പരപ്പ് ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു . അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ഈ ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ,ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.ജ്യോതിസ് വിഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജയപ്രകാശൻ കെ കെ ഈ ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായാണ്. ജോൺസ്പനയ്ക്കൽ, സിനു സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായർ നരിയാപുരം എന്നിവരാണ് ‘മുകൾപ്പരപ്പി’ന്റെ സഹ നിർമ്മാതാക്കൾ

ഛായാഗ്രഹണം-ഷിജി ജയദേവൻ,നിതിൻ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെ പി തവറൂൽ,സിബി പടിയറ,എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻ വർഗീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വള്ളംകുളം,ഫിനാൻസ് കൺട്രോളർ-ടി പി ഗംഗാധരൻ,പ്രൊജക്റ്റ് മാനേജർ-ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍ – ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ – ഒഫീഷ്യല്‍ ട്രെയ്‌ലർ പുറത്തിറങ്ങി

ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രന്‍, മാമുക്കോയ,…

മമ്മുക്കയിൽ ഈയൊരു മാറ്റം തോന്നിത്തുടങ്ങിയത് കോവിഡ് ലോക്‌ഡോൺ സമയത്താണ്

മമ്മൂട്ടി റീ ഇൻവെന്റഡ് Nahas Rahman മമ്മൂട്ടി എന്ന സ്റ്റാർഡം കീപ് ചെയ്യുന്ന അല്ലെങ്കിൽ ചെയ്തിരുന്ന…

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ‘ടർബോ’യുടെ ഷൂട്ട് ഇൻ പ്രോഗ്രസ് വീഡിയോ

നൻ പകൽ നേരത്തു മയക്കം, റോഷാക്ക്, കണ്ണൂർസ്ക്വാഡ് ,കാതൽ എന്നീ പടങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി…

തെന്നിന്ത്യൻ സിനിമകൾ ഹിന്ദി സിനിമാ വിപണിയുടെ 44% കയ്യടക്കിയിരിക്കുന്നു

തെന്നിന്ത്യൻ സിനിമകൾ ഹിന്ദി സിനിമാ വിപണിയുടെ 44% കയ്യടക്കിയിരിക്കുന്നു. പുഷ്പയും ആർ ആർ ആറും കെ…