fbpx
Connect with us

Short Films

മലയാള സിനിമകളിൽ ഒരു ഉൾനാടൻ ഗ്രാമത്തെ ചിത്രീകരിച്ചു പരിഹസിക്കുന്നവർ ഈ ഷോർട്ട് ഫിലിം ഒന്ന് കാണണം

Published

on

Mukesh Kumar

സാധാരണ മലയാള സിനിമകളിൽ ഒരു ഉൾനാടൻ ഗ്രാമത്തെ ചിത്രീകരിച്ചിരിക്കുന്നത് കാണുമ്പോൾ ആ പ്രദേശത്തിനും അവിടെയുള്ള ആൾക്കാർക്കും എൺപതുകളിൽ / തൊണ്ണൂറുകളിൽ നിന്നും വണ്ടി കിട്ടാത്ത പ്രതീതിയാണ് പലപ്പോഴും തോന്നാറുള്ളത്. ആ സങ്കല്പത്തെ അടിമുടി അപനിർമ്മാണം ചെയ്ത് നടപ്പ് കാലത്തിലെ ഒരു ഗ്രാമ പ്രദേശം എങ്ങനെയായിരിക്കുമെന്ന് കൃത്യമായി കാണിച്ചു തരുന്നു എന്നതാണ് “അനുരാഗ് എൻജിനീയറിങ് വർക്സ്” എന്ന ഷോർട്ട് ഫിലിമിൽ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.

അവിടെ ഫേസ്ബുക്കും വാട്ട്സ്ആപ്പും ഇൻസ്റ്റാഗ്രാമും സജീവമായി ഉപയോഗിക്കുന്നവർ ഉണ്ട്… ഷേക്ക് കുടിക്കുന്ന ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇടുന്നവരുണ്ട്… കമ്പ്യൂട്ടർ പഠനം നേടുന്ന അമ്മാമമാരുണ്ട്…സ്മാർട്ട് ഫോൺ സ്മാർട്ടായി ഉപയോഗിക്കുന്ന അമ്മമാരുണ്ട്… ലൊക്കേഷൻ മാപ്പ് വാട്ട്സാപ്പിൽ അയച്ച് കൊടുക്കുന്നവരുണ്ട്…മൈസൂരിലും ഗോവയിലും ടൂർ പോകുന്ന ചെറുപ്പക്കാരുണ്ട്… ടാറ്റ സ്കൈ DTH ഇൻസ്റ്റാൾ ചെയ്ത് ചാനലുകൾ കാണുന്നവർ ഉണ്ട്.

ഹുല ഹൂപ്പ് കളിക്കുന്നവരും ഇൻസ്റ്റാ റീൽസ് ഇടുന്നവരുമായ സൂപ്പർ പെൺകുട്ടികൾ ഉണ്ട്.. വിവിധ തുറകളിൽ സജീവമായി ഇടപെടുന്ന കുടുംബശ്രീ പ്രവർത്തകരുണ്ട്… അവരുടേതായ ഫ്രണ്ട്ഷിപ്പ് ഉണ്ട്…ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവരുണ്ട്..അത് ഡെലിവറി ചെയ്യുന്നവരും ഉണ്ട്. ഡെലിവറി കിട്ടിയ പാഴ്സൽ കൂൾ ആയി വാക്കത്തി വച്ച് അൺബോക്സ് ചെയ്യുന്ന സ്ത്രീകളും ഉണ്ട്… എല്ലാറ്റിനും പുറമേ ഇഷ്ടമുള്ള ആളിനൊപ്പം ബസ്സിൽ ഒരേ സീറ്റിൽ ഇരുന്നാൽ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ബോധ്യമുള്ള പെൺകുട്ടികളും അങ്ങനെ ഇരുന്നാൽ അതവരുടെ കാര്യം എന്ന് മൈൻഡ് ആക്കാത്ത അടിപൊളി നാട്ടുകാരും ഉണ്ട്…

നാരായണേട്ടൻ്റെ ചായക്കടക്ക് അപ്പുറത്തേക്ക് വേറൊരു ലോകവും ഇല്ലാത്ത ഗ്രാമങ്ങൾ ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കുന്ന ചില സിനിമാ പ്രവർത്തകർ ഈ ഷോർട്ട് ഫിലിം ഒന്ന് മനസ്സിരുത്തി കാണണം എന്നൊരു ആഗ്രഹം കൂടിയുണ്ട്.

Advertisement

 3,090 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment12 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment13 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment14 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment14 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »