‘മാമാങ്ക’ത്തിലെ ആദ്യ വീഡിയോഗാനം പുറത്തെത്തി

520

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘മാമാങ്ക’ത്തിലെ ആദ്യ വീഡിയോഗാനം പുറത്തെത്തി. സംഗീതം എം ജയചന്ദ്രന്‍. ശ്രേയാ ഘോഷാല്‍ പാടിയിരിക്കുന്നു. ‘മൂക്കുത്തി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. 50 കോടി ബജറ്റില്‍ എത്തുന്ന സിനിമയാണ് മാമാങ്കം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.