ഇത് മുംബൈ മോണോ റെയില്‍. ഈ പാത അറിയപ്പെടുന്നത് അതിന്റെ ഓട്ടോ മാറ്റിക് ട്രാക്ക് ചെഞ്ചിംഗ് സാങ്കേതിക വിദ്യ കാരണമാണ്. ട്രെയിന്‍ കടന്നു പോയ ശേഷം ഓട്ടോ മാറ്റിക് ആയി ട്രാക്ക് തിരിഞ്ഞു മറ്റേ ട്രാക്കിലേക്ക് കൂടി ചേരുന്ന വിദ്യ.
എന്താണെന്ന് അറിയണമെങ്കില്‍ താഴെകാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.