Connect with us

നായകനോളം മികച്ചു നിൽക്കുന്ന വില്ലൻ, അന്ന് വരെ കണ്ട് ശീലിച്ച ധാരണകളെ മാറ്റിമറിക്കുന്നു

വീരം ന്ന എന്നാന്ന് തെരിയുമാ”
ഇന്ത്യയിൽ ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പോലീസ് ക്രൈം ത്രില്ലെർ മൂവി ഏതാണന്നു ചോദിച്ചാൽ

 36 total views

Published

on

Musafir Adam Musthafa

The bloody 25 Years of Kuruthipunal

“വീരം ന്ന എന്നാന്ന് തെരിയുമാ”
ഇന്ത്യയിൽ ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പോലീസ് ക്രൈം ത്രില്ലെർ മൂവി ഏതാണന്നു ചോദിച്ചാൽ, P.C Sreeram സംവിധാനം ചെയ്ത “കുരുതിപ്പുനൽ” ആണെന്ന് ഒരു സംശയവും ഇല്ലാതെ ഞാൻ പറയും.

May be an image of 1 personനായകനോളം മികച്ചു നിൽക്കുന്ന വില്ലനെ സൃഷ്ട്ടിച്ച്‌, അന്ന് വരെ നമ്മൾ കണ്ട് ശീലിച്ച ധാരണകളെ എല്ലാം മാറ്റിമറിച്ച സിനിമയാണ് “കുരുതിപ്പുനൽ”. ഒരു ആക്ഷൻ ത്രില്ലെർ സിനിമകളിൽ പൊതുവേ കാണുന്ന സിനിമാറ്റിക് എലെമെന്റ്സ് കുറച്ചത് കൊണ്ട് ഒരു റിയലിസ്റ്റിക് സിനിമ അനുഭവം ഉടനീളം നിലനിർത്താൻ പി.സി. ശ്രീറാമിന് സാധിച്ചിട്ടുണ്ട്. Drohkaal എന്ന ഹിന്ദി സിനിമയുടെ തമിഴ് remake ആയാണ് കുരുതിപ്പുനൽ വരുന്നതെങ്കിലും ഈ സിനിമയെ ഒരു classic ആയി വിശേഷിപ്പിക്കാൻ കാരണം ശ്രീറാമിന്റെ സിനിമാട്ടോഗ്രഫിയും പിന്നെ മത്സരിച്ചു അഭിനയിച്ച് തന്റെ കഥാപാത്രങ്ങളെ അതുല്യമാക്കിയ കമലഹാസൻ, നാസർ, ഗൗതമി, അർജുൻ തുടങ്ങിയവരുടെ പ്രകടനംവുമാണ്.

നാസ്സറിന്റെ ബദ്രി എന്ന കഥാപാത്രം സിനിമ കണ്ടവർ ആരും മറക്കില്ല… കമലഹാസൻ ഗൗതമിയും കോമ്പിനേഷൻ സീനുകകളാണ് മറ്റൊരു സവിശേഷത. ആദിനാരായണനായും സുമിത്ര ആയും എത്ര ഇഴ ചേർന്നാണ് കമലും ഗൗതമിയും അഭിനയിച്ചിരിക്കുന്നത്… യഥാർത്ഥത്തിൽ അവർ അഭിനയിക്കുകയല്ല ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽക്കുക്കയായിരുന്നു …ചുംബനം എന്നത് വളരെ സ്വാഭാവികമായ ഒന്നാണെന്ന് കാണിച്ചു തന്നത് കുരുതിപ്പുനൽ ആണ്‌. ആദിയും സുമിത്രയും ചുംബിക്കുന്നത് കാണുന്ന മോനോട്…

ആദി : കണ്ടതുകൊണ്ട് കുഴപ്പം ഒന്നും ഇല്ല…
കണ്ണ് തുറക്ക്…
ഇത് ഒന്നും തെറ്റല്ല
അമ്മ അപ്പന് മുത്തം തരുന്നു… അത്രേ ഒള്ളൂ…
സുമിത്ര : നിങ്ങൾ തന്നെ കുട്ടിക്ക് എല്ലാം പഠിപ്പിച്ച് കൊടുക്കാണോ ?
പിന്നെ, ഞാൻ അല്ലാതെ satellite ആണോ കുട്ടിക്ക് ഇതൊക്കെ പഠിപ്പിച്ച് കൊടുക്കുക.. 😍😍

25 വർഷങ്ങൾക്ക് ശേഷം ഇന്നും സിനിമ കാണുമ്പോൾ അവരുടെ അഭിനയത്തിന് എന്തൊരു സ്വാഭാവികതയാണ് എന്തൊരു മാധുര്യമാണ് ❤️❤️

• നാസ്സറിനെ ജയിലിൽനിന്നു ചോദ്യം ചെയ്യുന്ന സീൻ
• കമലഹാസന്റെ ഏവിയേറ്ററിൽ നാസ്സറിന്റെ മുഖം കാണുന്നസീൻ
അങ്ങനെ ശ്രീറാമിന്റെ പല ഷോട്ടുകളും ഇന്നും നമ്മൾ ചർച്ചചെയ്യുന്നു എന്നത് അതിന്റെ ക്വാളിറ്റിയെ വ്യക്തമാക്കുന്നു.

Advertisement

പ്രത്യേകതകൾ

PC ശ്രീറാമിന്റെ രണ്ടാമത്തെ സിനിമയാണ് കുരുതിപ്പുനൽ… 10 വർഷത്തോളം cinematographer ആയി 30 ഓളം സിനിമയിൽ ക്യാമറ ചലിപ്പിച്ചതിന് ശേഷമാണ് ശ്രീറാം ഈ സിനിമ സംവിധാനം ചെയ്യുന്നത്.Dolby Stereo Surround SR technology ആദ്യമായി തമിഴ് സിനിമയിൽ കൊണ്ടുവരുന്നത് കുരുതിപ്പുനലിൽ ആണ്‌.
എവിടെയോ വായിച്ചതായി ഓർക്കുന്നു…

കുരുതിപ്പുനൽ കണ്ട ഗൗതം വാസുദേവ് മനസ്സിൽ കുറിച്ചു, എന്നങ്കിലും താൻ ഒരു സിനിമ സംവിധായകൻ ആവുകയാണെങ്കിൽ കമൽ ഹാസനെ വെച്ച് ഇതുപോലെ ഒരു police സ്റ്റോറി ചെയ്യും എന്ന്… അത് മറ്റൊരു ഇടി വെട്ട് സിനിമയിലേക്ക് നമ്മളെ എത്തിച്ചു 😍
“Vettaiyaadu Vilaiyaadu”

Directed by : P. C. Sreeram
Produced by : S. Chandrahasan , Kamal Haasan
Screenplay by : Kamal Haasan
Story by : Govind Nihalani
Starring : Kamal Haasan, Arjun, Nassar, Gouthami, Geetha
Music by : Mahesh Mahadevan
Cinematography : P. C. Sreeram
Distributed by
Raaj Kamal Films International
Release date : October 1995
Running time : 2hrs 23min
Country : India
Language :Tamil
IMDb Rate : 8.5/10

 37 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement