മുസ്ലിംകള്‍ തീവ്രവാദികളോ? ഹൃദയത്തെ തൊടുന്ന ഒരു വീഡിയോ

295

തീവ്രവാദം ഒരു മതത്തിന്റെ പേരില്‍ ബാനര്‍ ചെയ്യപ്പെടുന്ന ഇക്കാലത്ത് ഈ വീഡിയോ നിങ്ങളുടെ മനസ്സിനെ ആകെ മാറ്റിക്കളയും.

ലോകമെമ്പാടും മുസ്ലിംകളെ തീവ്രവാദികളും കൊള്ളക്കാരുമായി ചിത്രീകരിക്കുമ്പോള്‍ തങ്ങളും നന്മയുള്ള മനുഷ്യരാണ് എന്ന് ഓര്‍മ്മപെടുത്തുന്ന ഒരു വീഡിയോ. വളരെ ലളിതമായി കഥ പറയുന്ന വീഡിയോയില്‍ മനുഷ്യരുടെ നന്മയ്ക്ക് ജാതിമതങ്ങള്‍ അതിരുകള്‍ തീര്‍ക്കുന്നില്ല എന്ന് നമ്മെ ഓര്‍മ്മപെടുത്തുന്നു

വീഡിയോ നിങ്ങളും ഒന്ന് കണ്ടു നോക്കു.