Connect with us

ഒരു കഥയെ എങ്ങിനെ തിരക്കഥയാക്കി ദൃശ്യാനുഭവമാക്കി പ്രേക്ഷകഹൃദയത്തിലേക്ക് കൊരുത്ത് കയറ്റണം എന്നതിന്റെ ഉദാഹരണം

ഇതിലൂടെയാണ് സിനിമ തിരക്കഥ, മേക്കിംഗ് ഒക്കെ വളരെ ആഴത്തിൽ പഠിക്കുന്നത്. ഇപ്പഴും ഈ സിനിമ ഇടക്കിടെ ഞാൻ കാണും ചിലപ്പോൾ മുഴുവനായും ചിലപ്പോൾ പാർട്ടുകൾ

 22 total views,  1 views today

Published

on

Muthootikara Tvm

നിങ്ങൾ വീർസാറ എന്ന മൂവി കണ്ടിരുന്നോ..ഒരു കഥയെ എങ്ങിനെ തിരക്കഥയാക്കി ദൃശ്യാനുഭവമാക്കി പ്രേക്ഷകഹൃദയത്തിലേക്ക് കൊരുത്ത് കയറ്റണം എന്ന് ഈ സിനിമ നമ്മളെ പഠിപ്പിക്കും.ഏറ്റവും ഹൃദയഭേദകമായ പ്രണയകഥ തിരക്കഥ സംവിധാനം എഡിറ്റിംഗ് അഭിനയം. സത്യത്തിൽ ഈ സിനിമയാണ് ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുളളത്.May be an image of 4 people ഇതിലൂടെയാണ് സിനിമ തിരക്കഥ, മേക്കിംഗ് ഒക്കെ വളരെ ആഴത്തിൽ പഠിക്കുന്നത്. ഇപ്പഴും ഈ സിനിമ ഇടക്കിടെ ഞാൻ കാണും ചിലപ്പോൾ മുഴുവനായും ചിലപ്പോൾ പാർട്ടുകൾ..എത്രതവണകണ്ടാലും കരച്ചിൽ വരും ..കരയുന്ന സിനിമകൾ ആദ്യപ്രാവശ്യം മാത്രമാണ് നമ്മൾ കരയുന്നതെങ്കിൽ ഇത് വീണ്ടും കാണുമ്പഴൊക്കെ കരച്ചിലിന്റെ തീവ്രതയും കൂടും, അതിലെ പ്രണയനൊമ്പരം പോലെ തന്നെ.ഷാറൂഖ്ഖാൻ എന്ന നടന്റെ അഭിനയം ഏറ്റവും നന്നായി കണ്ട സിനിമ.ഒരുപാട് ചർച്ച ചെയ്യേണ്ട ഒരു സിനിമയാണിത്. എല്ലാ മേഖലയും പെർഫെക്ടായ ഒരു സിനിമ. നമ്മളൊരിക്കലും ചിന്തിക്കാനിടയില്ലാത്ത തരത്തിലുളള പ്രണയകഥ.വീറും സാറയും തമ്മിൽ കണ്ട രണ്ട് ദിവസങ്ങൾ പിന്നെ ദിവസങ്ങൾക്കുളളിൽ വേർപാട്. ആ സംഭവത്തിന് കുറേ നാളുകൾക്ക് ശേഷം പാകിസ്ഥാനിൽ ഒരു പെൺകുട്ടി ജനിക്കുന്നു. അവൾ വളരുന്നു വിദ്യാഭ്യാസം നേടുന്നു അവളൊരു അഡ്വകേറ്റാവുന്നു. അവൾ വരേണ്ടിവന്നു താൻ ജനിക്കുന്നതിന് മുൻപ് നടന്ന ഒരു പ്രണയത്തിന്റെ അവശേഷിപ്പുകളെ, അതിന്റെ ചരിത്രം ചികഞ്ഞെടുത്ത് ആ പ്രണയത്തിന്റെ അവസാന റീൽ കൂട്ടികെട്ടി ഓടിക്കാൻ.. എന്തൊരു കഥയാണത്.

**

 23 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement