പങ്കാളിയുണ്ടെങ്കില്‍ തന്നെ സ്വയംഭോഗം ചെയ്താല്‍ എങ്ങനെയിരിക്കും… അതും പങ്കാളിയുടെ സഹായത്തോടെ !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
69 SHARES
826 VIEWS

സ്വയംഭോഗം ചെയ്യുക എന്നാല്‍ പങ്കാളിയുടെ സഹായമില്ലാതെ തന്നെ ലൈംഗിക സുഖം സ്വന്തമാക്കുന്ന ഒരു ഏര്‍പ്പാടാണ്. എന്നാല്‍ പങ്കാളിയുണ്ടെങ്കില്‍ തന്നെ സ്വയംഭോഗം ചെയ്താല്‍ എങ്ങനെയിരിക്കും… അതും പങ്കാളിയുടെ സഹായത്തോടെ!  അതിനെ സ്വയംഭോഗം എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് തന്നെ സംശയമാണ്. പക്ഷേ സെക്‌സില്‍ അങ്ങനെ പ്രഖ്യാപിത നിയമങ്ങളൊന്നും ഇല്ലല്ലോ. സ്വയം ചെയ്യുന്നതിന് പകരം പങ്കാളി സ്വയംഭോഗം ചെയ്ത് തന്നാല്‍ അത് മനോഹരം ആയിരിക്കും എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്.എന്നാല്‍ ഇപ്പറയുന്നത് അങ്ങനെയല്ല കേട്ടോ… പങ്കാളികള്‍ നേര്‍ക്കുനേര്‍ നിന്ന് സ്വയംഭോഗം ചെയ്യുന്നതിനെ കറിച്ചാണ് പറയുന്നത്. പങ്കാളി നിങ്ങള്‍ക്ക് മുന്നില്‍ വന്ന് വിവസ്ത്രയായി/വിവസ്ത്രനായി സ്വയം ഭോഗം ചെയ്യുന്ന കാഴ്ച ഒന്ന് ആലോചിച്ച് നോക്കൂ.സ്വയം ഭോഗം ചെയ്യാത്തവരായിത്തന്നെ ലോകത്ത് ആരും ഉണ്ടാകില്ല എന്നാണ് പറയുന്നത്. പങ്കാളിയുണ്ടെങ്കില്‍ അതിന്റെ ആവശ്യം ഇല്ലെന്നാണ് പലരം പറയുക. എന്നാല്‍ പങ്കാളിക്ക് മുന്നിലുളള സ്വയംഭോഗം വ്യത്യസ്തമായ ഒരു അനുഭവം ആണത്രെ പ്രദാനം ചെയ്യുക.സ്വയം ഭോഗം ചെയ്യുമ്പോള്‍ തങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്… അത്തരം സ്പര്‍ശനങ്ങള്‍ പങ്കാളിയില്‍ നിന്ന് ആവശ്യപ്പെടാം. ആ സ്വകാര്യ നിമിഷങ്ങളില്‍ എല്ലാത്തിനും തയ്യാറായാരിക്കുമല്ലോ ഇരുവരും. അത് ചെയ്യുമ്പോള്‍ പങ്കാളിയടെ ഭാവങ്ങളം പ്രത്യേകം ശ്രദ്ധിക്കണം. അത് നിങ്ങളെ കൂടുതല്‍ ത്തേജിപ്പിക്കും എന്ന് ഉറപ്പാണ്.സ്വയം ചെയ്യുക മാത്രമല്ല, പരസ്പരം സ്വയംഭോഗം ചെയ്ത് കൊടുക്കുന്നതും മനോഹരമായ അനുഭവം തന്നെ ആയിരിക്കും. അതിന് പറ്റിയ ഇടങ്ങള്‍ തിരഞ്ഞെടുക്കണം എന്ന് മാത്രം. ഒരുപക്ഷേ കിടപ്പറയേക്കാള്‍ മനോഹരം ആയിരിക്കും ബാത്ത് ടബ്ബില്‍ കിടന്നുള്ള ഈ പരസ്പര സ്വയംഭോഗം.ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പന നിയമ വിരുദ്ധമാണ്. എങ്കിലും ചിലരെങല്ലാം ഇത് കൈവശം വച്ചിട്ടുണ്ടാകും. സെക്‌സ് ടോയ്‌സിന്റെ ഉപയോഗവും ഈ പരസ്പര സ്വയംഭോഗത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ