” മൈ 3″ വീഡിയോ ഗാനം.

സൗഹൃദവും ക്യാൻസറും പ്രമേയമാക്കി ‘സ്റ്റാർ ഏയ്റ്റ്’ മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ‘മൈ 3’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.രാജൻ കൊടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകർന്ന് ചിത്രം അരുൺ ആലപിച്ച “മഴതോർന്ന പാടം മലരായി നിന്നെ…”എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ജനുവരി 19ന് തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഗിരീഷ് കണ്ണാടിപറമ്പ് എഴുതുന്നു.

അബ്‌സർ അബു, അനജ്,അജയ്, ജിത്തു,രേവതി, നിധിഷ,അനുശ്രീ പോത്തൻ,ഗംഗാധരൻ കുട്ടമത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. അസോസിയേറ്റ് ഡയറക്ടർ-സമജ് പദ്മനാഭൻ,ക്യാമറ- രാജേഷ് രാജു, ഗാനരചന-രാജൻ കൊടക്കാട്,സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്-സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോട്ടി, ഡിജിറ്റൽ മാർക്കറ്റിംഗ്-അമൽ കാനത്തൂർ, വിതരണം-തന്ത്ര മീഡിയ,പി ആര്‍ ഒ- എ എസ് ദിനേശ്.

You May Also Like

വാടകയ്‌ക്കൊരു ഭാര്യ, വാടകയ്ക്ക് ലഭിക്കാത്തതായി ജപ്പാനിൽ ഒന്നുമില്ല

വാടകയ്‌ക്കൊരു ഭാര്യ അറിവ് തേടുന്ന പാവം പ്രവാസി പണം കൊടുത്താൽ എന്തും വാങ്ങാം, മാതാപിതാക്കളൊഴികെ എന്ന…

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ ലെ ‘എന്നും എൻ കാവൽ’ ലിറിക് വീഡിയോ

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ ലെ ‘എന്നും എൻ കാവൽ’ ലിറിക് വീഡിയോ മെഗാസ്റ്റാർ…

ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി

പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന…

തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണൻ യഥാർത്ഥത്തിൽ ആരെന്നറിയാമോ ?

മണ്ണാറത്തൊടി ജയകൃഷ്ണൻ അഥവാ പുതിയേടത്ത് ഉണ്ണിമേനോൻ Syam Sulekha Suresh തൂവാനത്തുമ്പികൾ എന്ന സിനിമ പത്മരാജന്റെ…