“മൈ 3” ജനുവരി 19-ന്

തലൈവാസൽ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന “മൈ 3 “ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, ,മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന,അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി,നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ തുടങ്ങിയവരും അഭിനയിക്കുന്നു.നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും തമ്മിലുള്ള ആത്മാർത്ഥ സൗഹൃദത്തിന്റെ കഥയാണ് “മൈത്രി “.

രാജേഷ് രാജു ഛായാഗ്രണം നിർവ്വഹിക്കുന്നു. ഗാനരചന- രാജൻ കടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകരുന്നു.ഗിരീഷ് കണ്ണാടിപറമ്പ് തിരക്കഥ സംഭാഷണമെഴുതുന്നു. സഹ സംവിധാനം – സമജ് പദ്മനാഭൻ,എഡിറ്റിംഗ്- സതീഷ് ബി കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോട്ടി, ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ, വിതരണം-തന്ത്ര മീഡിയ റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ എന്ന ചിത്രത്തിൽ ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നു

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ എന്ന ചിത്രത്തിൽ ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നു…

തലച്ചോർ കൊണ്ട് ചിന്തിച്ച് കഥാപാത്രത്തിനെ രൂപപ്പെടുത്തുന്ന ഒരു ബൗദ്ധികപ്രക്രിയയല്ല അയാൾക്ക് അഭിനയം

Jithesh mangalath “മോഹൻലാൽ കഥാപാത്രമാവുകയല്ല;കഥാപാത്രം മോഹൻലാലാവുകയാണ്.രണ്ടു മോഹൻലാൽ കഥാപാത്രങ്ങളെത്തമ്മിൽ വേർതിരിക്കാൻ പ്രയാസകരമാണ്.അഥവാ എല്ലാ ലാൽ കഥാപാത്രങ്ങളും…

ബാൽക്കണിയിൽ മഴ ആസ്വദിച്ച് സംയുക്ത. വൈറലായി ഫോട്ടോസ്.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംയുക്ത. വളരെ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മലയാളി ആരാധകരെ സൃഷ്ടിക്കാൻ താരത്തിനായി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു അയ്മനം സാജൻ ​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​…