തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന” മൈ 3″ യുടെ ട്രെയിലർ റിലീസ് ആയി

തലൈവാസൽ വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ” മൈ 3 ” യുടെ ട്രെയിലർ റിലീസ് ആയി. നവംബർ 17ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം സൗഹൃദവും ക്യാൻസറും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സാണ് നിർമിച്ചിരിക്കുന്നത്. രാജൻ കുടവൻ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്.

തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ,, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന, അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ,അനുശ്രീ പോത്തൻ,ഗംഗാധരൻ പയ്യന്നൂർ എന്നിവരാണ് മറ്റ് താരങ്ങൾ.സഹ സംവിധാനം – സമജ് പദ്മനാഭൻ ക്യാമറ-രാജേഷ് രാജു, ഗാനരചന- രാജൻ കടക്കാട്, സംഗീതം- സിബി കുരുവിള,എഡിറ്റിംഗ്- സതീഷ് ബി കോട്ടായി,പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കോട്ടി,പി ആർ ഒ- സുനിത സുനിൽ ,ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ

You May Also Like

മലയാള സിനിമയുടെ പവർ ഹൗസിന് പിറന്നാൾ ആശംസകൾ

Bineesh K Achuthan സാമാന്യം നല്ല ഒരു സിനിമാ ഭ്രാന്തനാണ് ഞാൻ. ഒട്ടു മിക്ക ഭാഷകളിലെയും…

യെന്നൈ അറിന്താളിന് ശേഷം രണ്ട് ദുരന്തങ്ങൾ സമ്മാനിച്ച ഗൗതം മേനോൻ അങ്ങനെ തിരിച്ചുവരികയാണ്

സ്പോയിലറുകൾ ഉണ്ടാവാൻ സാധ്യത ഉള്ള പോസ്റ്റ്. . Vishnu V Gopinathan പതിനഞ്ചിന് ആയിരുന്നു റിലീസ്…

ലൈംഗികബന്ധം സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല

ലൈംഗികബന്ധം സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല. സംഭോഗാവസ്ഥയെക്കാളും കൂടുതല്‍ ആസ്വാദ്യകരവും ആനന്ദദായകവും ആയ അനുഭൂതികള്‍ ഒരുപക്ഷെ ബാഹ്യകേളികള്‍…

ഏലിയൻ ആയി അനാർക്കലി മരയ്ക്കാർ, ‘ഗഗനചാരി’ ട്രെയിലർ

“ഗഗനചാരി” ട്രെയിലർ. ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന…