നിഗൂഢമായ മരുപ്പട്ടങ്ങൾ

1920 ൽ ഇസ്രായേൽ ജോർദ്ദാൻ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന പൈലറ്റുമാർക്ക് മരുഭൂമികൾക്ക് മുകളിൽ വളരെ വ്യത്യസ്തമായ ചില രൂപങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒറ്റനോട്ടത്തിൽ പട്ടങ്ങളുടെ ആകൃതിയിൽ തോന്നിച്ച അവയെ ഡെസർട്ട് കൈറ്റ് അഥവാ മരുപ്പട്ടങ്ങൾ എന്ന് വിളിച്ചു. വളരെ പുരാതനകാലത്ത് നിർമ്മിച്ച ഈ നിർമ്മിതികൾ ഇന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്നു. വീഡിയോ കാണാം

You May Also Like

കാനഡയിലെ ഫാൽക്കൺ തടാകത്തിന് സമീപം പറക്കുംതളികയെ കണ്ട സ്റ്റെഫാൻ മിച്ചാലക്കിന് സംഭവിച്ചത്

1967 മെയ് 20 ന്, ഫാൽക്കൺ തടാകത്തിന് സമീപം സ്റ്റെഫാൻ മിച്ചാലക്ക് ഒരു പറക്കുംതളികയെ (UFO)…

കുട്ടികളെ കൊന്നുതള്ളിയ ചരിത്രത്തിലെ ഏറ്റവും വലിയ നരബലി

ചരിത്രത്തിലെ ഏറ്റവും വലിയ നരബലി Shanavas S Oskar കുറച്ചു ദിവസം മുൻപ് ഏതോ ജ്യോതിഷന്റെ…

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സംഭവിച്ച ‘മണ്ണിരച്ചുഴലി ‘ എന്ന വിചിത്ര പ്രതിഭാസത്തിന് പിന്നിലുള്ള കാരണം എന്ത്?

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സംഭവിച്ച ‘മണ്ണിരച്ചുഴലി ‘ എന്ന വിചിത്ര പ്രതിഭാസത്തിന് പിന്നിലുള്ള കാരണം എന്ത്? അറിവ്…

ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ശവക്കല്ലറ!

101 വര്‍ഷങ്ങൾ മുൻപാണ് ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ശവക്കല്ലറ കണ്ടെത്തിയത്.