fbpx
Connect with us

Mystery

ഓസ്‌ട്രേലിയയിലെ പിങ്ക് തടാകത്തിന്റെ നിറത്തിന്റെ രഹസ്യം എന്താണ് ?

ഒരു പക്ഷെ ഇൻഡ്യയിലോ അല്ലെങ്കിൽ മതം നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യത്തോ ആണ് എങ്കിൽ ഏതെങ്കിലും വിശ്വാസ ശാഖയും ആയി കൂട്ടികെട്ടി ഭക്‌തി വ്യപാരം തുടങ്ങിയേനെ ഇനി കാര്യത്തിലേക്ക് .പടിഞ്ഞാറൻ ഓസ്ത്രേലിയയിലെ

 114 total views

Published

on

പിങ്ക് തടാകം

ഒരു പക്ഷെ ഇൻഡ്യയിലോ അല്ലെങ്കിൽ മതം നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യത്തോ ആണ് എങ്കിൽ ഏതെങ്കിലും വിശ്വാസ ശാഖയും ആയി കൂട്ടികെട്ടി ഭക്‌തി വ്യപാരം തുടങ്ങിയേനെ ഇനി കാര്യത്തിലേക്ക് .പടിഞ്ഞാറൻ ഓസ്ത്രേലിയയിലെ പിങ്ക് തടാകത്തിന്റെ നിറത്തിന്റെ രഹസ്യം തേടി നിരവധി ഗവേഷകർ‌ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.ആസ്‌ട്രെലിയയുടെ പടിഞ്ഞാറെ തീരത്തായി കാണപെടുന്ന പിങ്ക് നിറത്തിലുള്ള ഉപ്പുവെള്ള തടാകമാണ്‌ ഹില്ലെർ. ഈ അദ്ഭുതതടാകത്തിന്റെ കാഴ്ച കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നു നിരവധി പേരാണ് ഇവിടെ എത്തുന്നത്.പടിഞ്ഞാറന്‍ ഓസ്ത്രേലിയൻ തീരത്തുള്ള 105 ദ്വീപുകളിലെ മിഡിൽ ഐലന്റിലാണ് പിങ്ക് തടാകം സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ തടാകത്തിന്റെ നീളം കേവലം 600 മീറ്റർ മാത്രമാ‌ണ്.എന്നാൽ തടാകത്തിലെ പിങ്ക് നിറത്തിന്റെ കാരണം എന്താണെന്ന് ആരും വ്യക്തമായി കണ്ടെത്തിയിട്ടില്ല. 1802 ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ മാത്യു ഫ്ലിന്റേഴ്സാണ് പിങ്ക് തടാകത്തെ ആദ്യമായി പരിചയപ്പെടുത്തുന്നത്.

പിങ്ക് തടാകത്തിന്റെ രഹസ്യം തേടി ...

പിന്നീട് ചില ഗവേഷകർ തടാകത്തിന്റെ നിറത്തെ കുറിച്ച് പഠനം നടത്തിയെങ്കിലും വ്യക്തമായ നിഗമനത്തിൽ എത്താൻ കഴിഞ്ഞില്ല. ചില ശാസ്ത്രഞ്ജന്‍മ്മാരുടെ കണ്ടെത്തൽ പ്രകാരം തടാകത്തിലെ ചില ബാക്ടീരിയകളുടെയും, ആല്‍ഗകളുടെയും സാന്നിധ്യമാണ് പിങ്ക് നിറത്തിന് കാരണമെന്നാണ്.എന്നാൽ ഈ തടാകത്തിൽ ഇറങ്ങുന്നതിനോ, കുളിക്കുന്നതിനോ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കടൽ ജലത്തിലേക്കാൾ ഏഴിരട്ടി ഉപ്പുരസമുള്ള ഈ തടാകത്തിലെ വെള്ളം ചില സഞ്ചാരികൾ കുപ്പികളിലാക്കി കൊണ്ടുപോകാറുണ്ട്. സമീപവാസികൾ ഇവിടെ നിന്ന് ഉപ്പും ശേഖരിക്കുന്നുണ്ട്. ജനിതക വൈവിദ്യത്താലും സമ്പന്നമാണ് പിങ്ക് തടാകം. സാധാരണയായി കടലില്‍ കണ്ടുവരുന്ന കടല്‍ ചെടികളും ചിലയിനം മത്സ്യങ്ങളും ഇതില്‍ വളരുന്നു. ഇതിനുപുറമെ കടല്‍ പക്ഷികളുടെ മുഖ്യ വിഹാര കേന്ദ്രം കൂടിയാണിവിടം

അത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ ജനനിയാകുന്ന ഭൂമി. മനുഷ്യന് ഇതുവരെ ഉരുത്തിരിഞ്ഞെടുക്കാന്‍ സാധിക്കാത്ത നിഗൂഡതകള്‍ നിറഞ്ഞ ലോകം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തെ റിച്ചേര്‍ച്ച് ആര്‍ച്ചിപെലെഗൊ ദ്വീപസമൂഹത്തിലെ മിഡില്‍ ഐലന്റിലാണ് മഹാത്ഭുതമായ ഒരു ജലാശയം സ്ഥിതിചെയ്യുന്നുണ്ട്.വിമാനത്തിലും മറ്റും അതിന് മുകളിലൂടെ പറന്ന് പോകുമ്പോല്‍ അവിടേക്ക് നോക്കിയാല്‍ ആരോ ബബിള്‍ഗം ഒട്ടിച്ച് വച്ചതാണെന്ന് തോന്നും. അതാണ് പിങ്ക് തടാകം എന്നറിയപ്പെടുന്ന ലേക്ക് ഹീലിയര്‍. അത്ഭുതപ്പെടുത്തുന്ന പിങ്ക് തടാകം കാണാനായി നിരവധി സന്ദര്‍ശകരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടേക്കെത്തുന്നത്.

600 മീറ്റർ ചുറ്റളവുള്ള ഈ തടാകത്തിനു ചുറ്റും മണൽ പരപ്പും പേപ്പർബാർക്ക്‌, യൂക്കാലിപ്റ്റിക്സ് മരങ്ങളുമാണ്.നിറത്തിന് കാരണം മുഴുവനായും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചിലതരം ആൽഗകൾ ( സൂഷ്മമായ പായൽ ജീവികൾ) ആണ് ഇതിനു കാരണം എന്ന് ശാസ്ത്രലോകം പറയുന്നു.മാത്യു ഫ്ലിന്ടെർ എന്ന പ്രകൃതി നിരീക്ഷകൻ 1802 ൽ ആണ് ഈ തടാകം കണ്ടു പിടിച്ചു രേഖപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു.ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആൽഗകൾ. ഇവ ഒരുതരം പായലുകളാണ്. നമുക്ക് കാണുവാൻ കഴിയാത്തതു മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപ്പുകൾ (kelps)എന്ന വൻ സസ്യവിഭാഗങ്ങൾവരെ ആൽഗകളിലുണ്ട്.

 115 total views,  1 views today

Advertisement



Advertisement
Entertainment15 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment29 mins ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment48 mins ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment1 hour ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment2 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment2 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment2 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment2 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment2 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment2 hours ago

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment15 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement