ബ്രദർ ജോൺ താരുവും മുൻ നിയമസഭാ സ്പീക്കറായിരുന്ന എൻ.ശക്‌തനും ചേർന്ന ഒരു കോക്കസ്സിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ

    481

    Arun Prakash 

    രോഗശാന്തി ശുശ്രൂഷകൻ ബ്രദർ ജോൺ താരുവും മുൻ നിയമസഭാ സ്പീക്കറും കൊണ്ഗ്രെസ്സ് നേതാവുമായ N. ശക്തനും ചേർന്ന ഒരു കോക്കസ്സിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ മറ നീങ്ങുന്നു.രാജ്യത്തെ വിദേശനാണ്യവിനിമയ നിയമങ്ങളെ കാറ്റിൽ പറത്തി കോടിക്കണക്കിന് ഹവാല പണം ഇവിടെ കൊണ്ടുവരാനും ഇവിടത്തെ ഏജന്റുമാർക്ക് കൈമാറാനും(കമ്മീഷൻ എടുത്തതിനു ശേഷം) താൻ ഇടനിലക്കാരനാകാൻ തയ്യാറാണെന്ന് ജോൺ താരു ഒളിക്യാമറയിൽ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങൾ.രോഗശാന്തി ശുശ്രൂഷ എന്ന തട്ടിപ്പ് ഒന്നുകൊണ്ടു തന്നെ അകത്തു കിടക്കേണ്ട ആളാണ് ബ്രദർ ജോൺ താരു.പുതിയ വെളിപ്പെടുത്തലുകൾ പ്രകാരം ഇയാൾ തീർച്ചയായും ശിക്ഷിക്കപ്പെടേണ്ടതാണ്. പറ്റിക്കപ്പെടാൻ വിശ്വാസികൾ എന്നും തയ്യാർ.

    Video