പോക്സോ പ്രതി നദിയുടെ വിഷയത്തിൽ ശ്രീലക്ഷ്മിയും രശ്മി നായരും സുനിത ദേവദാസും പൊരിഞ്ഞ തല്ല്

234

നദി എന്ന നദീർ, നാമൂസ് എന്ന മൻസൂർ എന്നിവരുടെ പീഡോഫീലിയ വൈകൃതങ്ങൾ ലോകമറിഞ്ഞപ്പോൾ പുരോഗമനം ഒരു മറയാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഉണ്ടാകുന്നതു. എന്നാൽ ഇവിടെ അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്ന മട്ടിലാണ് കാര്യങ്ങൾ. ബിക്കിനി മോഡലും ചുംബനസമര നായികയുമായ രശ്മി ആർ നായർ ഇത്തരം പീഡോഫീലിയ വൈകൃതക്കാരെ തല്ലിക്കൊല്ലണം എന്ന് പറയുമ്പോൾ കാനഡയിൽ താമസമാക്കിയ ഇടതുപക്ഷ മാധ്യമപ്രവർത്തകായ സുനിത ദേവദാസിന്റെ അഭിപ്രായവും ഏതാണ്ട് അതുതന്നെ. എന്നാൽ ശ്രീലക്ഷ്മി അറയ്ക്കൽ പ്രധാന പ്രശ്നമായി ഉന്നയിക്കുന്നത് നദിയുടെ നദീർ എന്ന പേരിനെ എടുത്തുപറയുന്നതിലൂടെ ഇസ്ലാമോഫോബിയ ഉണർന്നു പ്രവർത്തിക്കുന്നു എന്നതാണ്. ഈ വിഷയത്തിൽ പരസ്പരം കടന്നാക്രമണങ്ങൾ കൊഴുക്കുകയാണ്. മൂന്നുപേരുടെയും കുറിപ്പുകളിൽ ഈ വാദപ്രതിവാദങ്ങളാണ് മുഴച്ചു നിൽക്കുന്നത്.

രശ്മി ആർ നായർ

2015 നവംബറിൽ ആണ് എനിക്കെതിരെയും രാഹുലിനെതിരെയും ഒരു FIR ഫയൽ ചെയ്യപ്പെടുന്നത് മടിയിൽ കനമില്ല എന്ന ആ കോൺഫിഡൻസിൽ പൂജ്യത്തിൽ അന്ന് പറഞ്ഞത് തന്നെ ആറു വർഷങ്ങൾക്കിപ്പുറം ഇന്നും പറയും തെളിയിക്കാമെങ്കിൽ തെളിയ്ക്ക് ആറു വർഷമായില്ലേ ഒരു ഇരയെ എങ്കിലും കോടതി മുറിയിൽ കൊണ്ട് വാ . ഇല്ലേൽ മോങ്ങാതെ എഴിച്ചു പോ നായ്ക്കളെ .

May be an image of text that says "< Replies A Author Resmi R Nair Vishnu PH ഫ്രീ സെക്‌സ് എന്നതല്ലാതെ എന്താണ് ആ സ്‌ത്രീ പറയാറുള്ളത് എന്തെങ്കിലും പൊളിറ്റിക്കൽ സ്റ്റഫ് ഉള്ള വിഷയം സംസാരിച്ചു കണ്ടിട്ടില്ല. അവരെ സംബന്ധിച്ചു ബൂലോകത്തിൻ്റെ സ്‌പന്ദനം സെക്‌സിലാണ് 1h Like 39 Ansu Ansary Resmi R Nair പുള്ളിക്കാരിക്ക് വൈബ്രേറ്ററും കളിയും അല്ലാതെ, എന്ത് സാമൂഹിക പ്രതിബദ്ധതയും രാഷ്‌ട്രിയ നിലപാടും ആണ് ഉള്ളത് Like 51m ശരണ്യ ഉണ്ണി ആ..പെണ്ണുംപിള്ള ഫേസ്ബുക്ക് റീച്ച് കുറയുമ്പോൾ അത് തിരിച്ച് പിടിക്കാൻ കാണിക്കണ പരിപാടിയാണ്. അതന്നെ പട്ടി ഷോ...അലാതെന്ത്"നദീർ എന്ന വ്യക്തി ഒരു കുഞ്ഞിനെ ലൈംഗീകമായി ഉപദ്രവിച്ചു എന്ന് കേൾക്കുമ്പോൾ തന്നെ പ്രത്യക്ഷത്തിൽ ആ സംഭവവുമായി ഒരു ബന്ധവും ഇല്ലാത്ത സോഫ്റ്റ് ആയ കുഞ്ഞുങ്ങളോട് കാമം തോന്നുന്ന ഫർഹാദിന് എല്ലാ പിന്തുണയും നൽകുന്ന ഏഷ്യാനെറ്റ് ജോലിക്കാരി ഭാര്യ അസ്മിത കബീർ തന്റെ ജാനകി രാവൺ എന്ന ഇരപിടിയൻ ഫേക് ഐഡിയിൽ നിന്നും ടീച്ചർ എന്നൊക്കെ അവകാശപ്പെടുന്ന ഫ്രീ സെക്സ് വാദിയായ മറ്റൊരു സ്ത്രീയും ഇസ്‌ലാമിക തീവ്രവാദി അഷ്‌കറും പ്രശസ്ത ചാർസോ ബീസ് പ്രസന്നനും ഒക്കെ സ്വാഭാവികമായി നദീറിനെ വെളുപ്പിച്ചെടുക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ആണ് പീഡോകൾ ഒരു നെറ്റ്‌വർക് ആയി പ്രവർത്തിക്കുന്നു എന്നും അത് എത്രത്തോളം വലിയ അപകടം ആണെന്നും മനസിലാകുന്നത് . അതുകൊണ്ടു തന്നെ കൂടുതൽ നാലുപേർ എങ്കിലും ഇവറ്റകളെ കുറിച്ച് അറിയാൻ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും . അതിന്റെ പേരിൽ വരുന്ന ആക്രമണം മത്തായി പറഞ്ഞതാണ് സംഘികൾ ആക്രമിച്ചു നോക്കിയിട്ടു നടന്നില്ല പിന്നാണ് മനുഷ്യന്റെ വെട്ടത്തിറങ്ങിയാൽ നാട്ടാര് തല്ലി കൊല്ലുന്ന പീഡോകൾ .

സോഷ്യൽ മീഡിയ പൊളിറ്റിക്കൽ സർക്കിളുകളിൽ വന്നുപെടുന്ന തുടക്കക്കാരാണ് പൊതുവിൽ അമാനവ അനാക്രി പോമോകളുടെ ഇര . സെക്ഷ്വൽ അബ്യുസ് ആണെങ്കിലും പീഡോ ആണെങ്കിലും സമ്മതിക തട്ടിപ്പ് ആണെങ്കിലും ഡ്രഗ് പുഷിങ് ആണെങ്കിലും ഇരകളെ ശ്രദ്ധിച്ചാൽ മനസിലാകും കേരളത്തിലെ ഈ പ്രത്യേക ലോകത്തെ “നമ്മളിടങ്ങളെ ” കുറിച്ച് വലിയ ധാരണ ഇല്ലാതെ വന്നു പെടുന്നവർ ആയിരിക്കും . ഈ ഫർഹാദും അസ്മിത കബീറും നദീറും പട്ടി ജാഫറും പ്രസന്നൻ ധർമ്മപാലനും രജീഷ് പോളും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പോമോ വേട്ടപ്പട്ടികൾ പല രൂപത്തിൽ ഇപ്പോഴും ഇരകളെ തേടുന്നുണ്ടാവും . ഇവറ്റകൾ എഴുതി വയ്ക്കുന്ന “നാല്പതു കഴിഞ്ഞവളെ പ്രേമിക്കണം , ആർത്തവമുള്ളവളെ ചേർത്ത് പിടിക്കണം, ചേച്ചി പെണ്ണെ , സ്വയംഭോഗം ,ഇഷ്ടം, ഉമ്മകൾ, ഒപ്പമുണ്ട്, അത്രമേൽ ” ഇങ്ങനെ തുടങ്ങുന്ന പോമോ സാഹിത്യമാണ് ചൂണ്ടയിലെ പ്രധാന ഇര . ഇവറ്റകളിൽ എക്സ്പോസ് ചെയ്യപ്പെട്ടിട്ടുള്ള പൊട്ടൻഷ്യൽ പീഡോകളുടെ ഹിസ്റ്ററി സ്‌ക്രീൻ ഷോട്ടുകൾ സഹിതം ഒരു ഡാറ്റാ ബേസ് ആക്കി പബ്ലിക് ഡൊമൈനിൽ ലഭ്യമാക്കിയാൽ അതൊരു വലിയ കാര്യമായിരിക്കും . മിനിമം ഈ മാനസിക രോഗികളെ കുട്ടികളുള്ള വീട്ടിൽ കയറ്റാതെ ഇരിക്കാനെങ്കിലുമുള്ള അവെർനെസ്സ് മനുഷ്യരിൽ ഉണ്ടാക്കാൻ കഴിയും . ആരെങ്കിലും അതിന് ഇനിഷ്യയെറ്റിവ് എടുക്കണം .


സുനിത ദേവദാസ്

നമ്മളെല്ലാം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിട്ടുള്ള മനുഷ്യരാണ്. ചിലർ ഫേസ്‌ബുക്കിൽ, ചിലർ ട്വിറ്ററിൽ, ചിലർ ഇൻസ്റ്റയിൽ, ചിലർ യൂട്യൂബിൽ. ചിലർ എല്ലായിടത്തും. യൂട്യൂബ് ഉണ്ടായ ശേഷം ഫേസ്‌ബുക്കിൽ അതിന്റെ പേരിൽ ഞാൻ കേട്ടിട്ടുള്ള തെറികൾക്ക് കയ്യും കണക്കുമില്ല.
May be an image of text that says "D Author Sreelakshmi Arackal Jazla Madasseri നദി യെ എല്ലാവരും പെട്ടെന്ന് നദീർ എന്ന് വിളിക്കുന്നത് ഇസ്ലാമോഫോബിക് ആണെന്ന് ഞാനും കരുതുന്നു. ഒരു കേസിലകപ്പെട്ടപ്പോൾ മുസ്ലീം ഐഡൻ്ററ്റി പ്രോജക്ട് ചെയ്യപ്പെടുകയാണ് എന്ന് എനിക്കും തോന്നുന്നുണ്ട്. എന്തുകൊണ്ട് ഇതിനു മുൻപേ നദീ എന്ന് വിളിച്ചവർ നദീർ എന്ന് ഇപ്പോൾ വിളിക്കുന്നു എന്നുള്ളത് ഒരു ചോദ്യമാണ്. 14h Like Reply 85 Jazla Madasseri Sreelakshmi Arackal അവൻ്റെ പേരെന്താണ്?? നദീർ അല്ലെ... ഓമനപ്പേരിട്ട് കൊഞ്ചിച്ച് വിളിക്കാൻ രാജ്യത്തിന് വേണ്ടി മെഡൽ നേടിയതിന് ആദരിക്കലല്ലല്ലോോ.... വിഷയം പോക്‌സോ അല്ലേ.. മതം കുത്തിത്തിരുകുന്നത് ഈ വാദമാണ്.. 13h Like Reply 260"എന്തുകൊണ്ടായിരിക്കും അത്? സോഷ്യൽ മീഡിയയിൽ യൂറ്റുബ് മാത്രമാണ് അവിടെ ചെലവഴിക്കുന്ന സമയത്തിനു ചില്ലറ പൈസയെങ്കിലും ആളുകൾക്ക് കൊടുക്കുന്നത് എന്നത് കൊണ്ടാണോ? അതോ ഫ്രീയായി സമയം സോഷ്യൽ മീഡിയയിൽ ചെലവഴിച്ചാൽ മാത്രമേ നമ്മൾ നന്മ മരങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ളവരും ആവൂ എന്നാണോ? ഇനി യൂറ്റുബ് മോണിറ്റൈസേഷൻ ഓഫ് ചെയ്താൽ ഇവരുടെയൊക്കെ പ്രശ്നം തീരുമോ?ഇങ്ങനൊക്കെ മനുഷ്യരെ പറഞ്ഞിട്ട്, വീണ്ടും വരും സ്ത്രീ ശാക്തീകരണവും പുരോഗമനവും ഫെമിനിസവും സോഷ്യൽ മീഡിയയുടെ ശക്തിയും ഒക്കെകൊണ്ട് ഈ മനുഷ്യർ എന്നതാണ് ഐറണി .അധ്യാപികയാണ് പോലും ഈ സ്ത്രീ എന്ത് ധൈര്യത്തിലാണ് മനുഷ്യർ ഈ സ്ത്രീയെ കുട്ടികളെ ഏൽപ്പിക്കുന്നത്?


ശ്രീലക്ഷ്മി അറയ്ക്കൽ

നദീ എന്ന വ്യക്തിക്കെതിരെ സോഷ്യൽ മീഡിയയിൽ 18 ആം തീയ്യതി തൊട്ട് ആരോപണങ്ങൾ കേൾക്കുന്നതാണ്.ആരോപണങ്ങൾ കേട്ടവരൊക്കെതന്നെ അത് ശരിയാണ് എന്നാണ് പറയുന്നത്.എനിക്ക് നദി എന്ന വ്യക്തിയേ പേഴ്സണലായി കണ്ട്പരിചയമോ ഒരു മെസേജ് കൊണ്ടുളള പരിചയമോ പോലും ഇല്ല.നദി എന്നയാൾ എന്റെ ഫേസ്ബുക്ക് സൗഹൃദത്തിൽ പോലും ഉണ്ടായിട്ടില്ല.
പക്ഷേ ഇതിനു മുമ്പും ആരൊക്കെയോ എന്നോട് ഇയാൾ ഒരു അബ്യൂസറാണ് എന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്.ആ പേടികൊണ്ട് തന്നെയാണ് ഒരുപാട് മൂച്ച്വൽ ഫ്രണ്ട്സ് ഉണ്ടായിട്ടും request അയക്കാതെ ഇരുന്നത്.എനിക്കീ വിഷയത്തിൽ കൃത്യമായ ഫാക്ട് അറിയില്ല പക്ഷേ അയാളൊരു അബ്യൂസറാണെന്ന് കേട്ടിട്ടുണ്ട്.എനിക്കീ വിഷയത്തിൽ ഏത് കുട്ടിയാണ് ഇരയാക്കപ്പെട്ടതെന്നോ ആ കുട്ടിക്ക് എത്ര വയസ്സ് ഉണ്ടെന്നോ അറിയില്ല.എന്താണ് യഥാർഥ സംഭവം എന്നും അറിയില്ല.അതുകൊണ്ടാണ് ഞാൻ ഈ വിഷയത്തിൽ ഒന്നും മിണ്ടാതെ ഇരുന്നത്.ബിന്ദു അമ്മിണി ഇയാൾക്കെതിരെ കംപ്ലെയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയുന്നു.ഈ വിഷയത്തിൽ കൃത്യമായ പോലീസ് അന്വേഷണം വേണമെന്നും സത്യം പുറത്ത്കൊണ്ടുവരണം എന്നും അഭ്യർത്ഥിക്കുന്നു.

സുനിതാ ദേവദാസ് ഇട്ട പോസ്റ്റ് കണ്ടു. അതുകൊണ്ടുതന്നെ “ഇതുകണ്ടോ ഇതുകണ്ടോ” എന്ന് ചോദിച്ച് ആരും എന്നെ വിളിക്കാനോ മെസേജയക്കാനോ വരണ്ട.കാരണം എനിക്ക് പരീക്ഷയാണ്.
അവരുടെ പോസ്റ്റിലെ അറ്റാക്ക് കാണാൻ പറ്റാത്തകൊണ്ട് ഞാൻ ബ്ലോക്ക് ചെയ്തിട്ടിരിക്കുകയാണ്. കാരണം ഇപ്പോളതൊക്കെ ഞാൻ കണ്ടാൽ എനിക്ക് മാനസിക വിഷമം ഉണ്ടായി അതെന്റെ പരീക്ഷയേ ബാധിക്കും.സോ ആരും അതിന്റെ ss ഓ reply ഓ അയച്ച് തരേണ്ടതില്ല.അതുപോലെതന്നെ രശ്മി നായർ ഇടുന്ന കമന്റോ പോസ്റ്റോ എനിക്ക് അയച്ച് തരേണ്ടതില്ല.ഒന്നുമില്ലാത്തവന് ആകെ കൈ മുതലായുളളത് വിദ്യാഭ്യാസം മാത്രമാണ്. അത് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് രാപകൽ ഇല്ലാതെ tuition എടുത്ത് B.Ed കഷ്ടപ്പെട്ട് ചെയ്തത്.അതിന്റെ അവസാന ഭാഗത്ത് എത്തി നിൽക്കുമ്പോൾ ഇത്തരം നെഗറ്റീവോളികളുടെ കമന്റ്സോ മെസേജോ ആയി എന്നെ ആരും വിളിക്കുവോ മെസേജ് അയക്കുവോ ചെയ്യരുത്.Bcz ഞാൻ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് വിദ്യ അഭ്യസിക്കുക എന്ന പ്രക്രിയക്കാണ്.
ആരൊക്കെ എത്രയൊക്കെ ചവിട്ടികെട്ടാനും ഇല്ലാതാക്കാനും നോക്കിയാലും നമ്മളെ കൈ വിട്ടുപോകാത്തത് അഭ്യസിച്ച വിദ്യ മാത്രമാണ്.സോ ദയവ് ചെയ്ത് ഇൻബോക്സിലേക്ക് സുനിതാ ദേവദാസിന്റേയും രശ്മി ആർ നായരുടേയും ss ഉം ആയി വരരുത്..ഈ വിഷയം പറഞ്ഞ് ആരും വിളിക്കുകയും വേണ്ടാ..പ്ലീസ്….

വാൽ:
എന്റെ ഒരു പോസ്റ്റിന്റെ അടിയിൽ ജസ്ല വന്ന് ജാനകി ആരോപിച്ച ഇസ്ലാമോഫോബിയ എന്ന വിഷയത്തിൽ എന്റെ നിലപാട് എന്താണെന്ന് ചോദിക്കുകയും ഞാൻ തിരിച്ച് ജാനകി പറഞ്ഞതിനോട് ഐക്യപ്പെടുന്നു എന്ന് കമന്റിട്ടതിന് കുറേപേർ ഞാൻ നദിയേ സപ്പോർട്ട് ചെയ്യുന്നു, പീഡോ സപ്പോർട്ടർ എന്നൊക്കെ പറഞ്ഞ് നടപ്പുണ്ട്. യുക്തിബോധവും എന്നിൽ വിശ്വാസവും ഉണ്ടെങ്കിൽ അത് തളളിക്കളയാനും പകപോക്കാനുപയോഗിക്കാനും വിശ്വാസക്കുറവുമാണെങ്കിൽ അത് അക്സെപ്റ്റ് ചെയ്ത് നിങ്ങൾക്ക്തോന്നുന്നരീതിയിൽ വ്യാഖാനിച്ചോളാനും പറയുന്നു.നദിക്കൊപ്പമല്ല.കേസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു.