Connect with us

Gossips

പിരിയാൻ കാരണം ഇത്രേ ഉള്ളൂ ….

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്

 81 total views

Published

on

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച വിവാഹം ആയിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അത്ര പ്രതീക്ഷാ ജനകമല്ല. ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി പുറത്തു വരുന്നത്.

Samantha on relationship with Naga Chaitanya: Took 8 years for us to be at  same point - Movies Newsവിവാഹ ശേഷം സാമന്ത തൻ്റെ സോഷ്യല്‍ മീഡിയയിലെ പേര് നാഗചൈതന്യയുടെ സര്‍ നെയിം ചേര്‍ത്ത് സാമന്ത അക്കിനേനി എന്ന്മാറ്റിയിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുൻപ് അവര്‍ അക്കിനേനി എന്ന സര്‍ നെയിം മാറ്റി പകരം സാമന്ത എസ് എന്നാക്കിയിരുന്നു. നാഗചൈതന്യയും സാമന്തയും തമ്മില്‍ ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അന്നേ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുനയുടെ ജന്‍മദിനാഘോഷത്തിലും സാമന്ത പങ്കെടുത്തില്ല. ഇതോടെ പല ഓൺലൈൻ മാധ്യമങ്ങളും ഈ വാര്‍ത്ത ശരി വക്കുകയും ചെയ്തു. പിന്നീട് സാമന്തയുടെ സമൂഹ മാധ്യമ അക്കൌണ്ടില്‍ വന്ന ചില പോസ്റ്റുകള്‍ ഇവര്‍ക്കിടയിലെ അകല്‍ച്ച ബലപ്പെടുന്നതായിരുന്നു.

ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളൊക്കെ ശരിവെയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തു വീട്ടിരിക്കുന്നത്. ഇരുവരും കുടുംബ കോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി വേര്‍പിരിയുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് ഇരുവരുമെന്നാണ് സൂചന.

ഇരുവരും വേര്‍പിരിയാന്‍ ഇടയാക്കിയ കാരണങ്ങളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ സിനിമയില്‍ ഏറെ സജീവമാണ് സാമന്ത. ഇവരുടേതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും വന്‍ വിജയമാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ തന്‍റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇത് അക്കിനേനി കുടുംബത്തില്‍ അസ്വസ്ഥതയ്ക്ക് കാരണമയെന്നാണ് അനൌദ്യോഗികമായ റിപ്പോര്‍ട്ടുകള്‍.

കുടുംബ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് നാഗാര്‍ജുനയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സാമന്ത തയ്യാറായില്ല. ഇതാണ് വേര്‍പിരിയലില്‍ കലാശിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വേര്‍പിരിയല്‍ വാര്‍ത്തകളോട് ഇതുവരെ രണ്ടാളും പ്രതികരിച്ചിട്ടില്ല.

 82 total views,  1 views today

Advertisement
Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment15 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement