പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷം 2017-ലായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ അഞ്ചാം വിവാഹവാർഷികം ആകാൻ ഏതാനും ദിവസം ഉള്ളപ്പോഴാണ് വേർപിരിയൽ പ്രഖ്യാപനം . പ്രഖ്യാപനത്തിനു പിന്നാലെ മുൻഭർത്താവ് നാഗചൈതന്യയുമൊത്തുള്ള ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് സാമന്ത. സാമന്തയും നാഗചൈതന്യയും ഒന്നിച്ചഭിനയിച്ച ‘മജിലി’ യുടെ മൂന്നാംവാർഷികമായിരുന്നു ഇന്നലെ. ആ സിനിമയുടെ പോസ്റ്റർ ആണ് സാമന്ത ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.

ശിവ നിർവാണയാണ് മജിലിയുടെ സംവിധായകൻ. ഈ ചിത്രം വൻ വിജയമായിരുന്നു . അതോടെയാണ് സാമന്ത-നാഗചൈതന്യ ജോഡിയും ഒരു തരംഗമാകുന്നത്. വേർപിരിയലിന് ശേഷം ആദ്യമായാണ് സാമന്ത നാഗചൈതന്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.  ബന്ധം വേർപിരിഞ്ഞ ശേഷം നാഗചൈതന്യയുടെ ചിത്രങ്ങൾ എല്ലാം തന്നെ സ്വന്തം പ്രൊഫൈലിൽ നിന്നും സാമന്ത നീക്കം ചെയ്തിരുന്നു .

Leave a Reply
You May Also Like

അനുരാഗ അരളിതു – മന്നൻ – ഗരാന മൊഗുഡു – ലാഡ്‌ല – ഈ ചിത്രങ്ങളുടെ പിന്നിലെ അറിയപ്പെടാത്ത സ്വാരസ്യമായ പിന്നാമ്പുറ കഥ

റോമു (രമണൻ കെ.ടി.) കടപ്പാട് : Malayalam Movie & Music DataBase (m3db) കഥ…

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി എം’

പി ആർ ഒ – ശബരി. ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ…

ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം ഉണ്ടാകും, വരുന്നു ലാൽകൃഷ്ണ വിരാടിയാർ

സുരേഷ്‌ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ലാൽകൃഷ്ണ വിരാടിയാർ എന്ന…

‘റൺവേ 34’ 2015 ഓഗസ്റ്റ് പതിനെട്ടാം തിയതി നടന്ന സംഭവത്തെ അതേപടി ആവർത്തിക്കുകയല്ല ചെയ്തിരിക്കുന്നത്

Sanuj Suseelan 2015 ഓഗസ്റ്റ് പതിനെട്ടാം തീയതി നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഈ…