fbpx
Connect with us

COVID 19

ബാംഗ്ലൂരിലുള്ള ഒരാൾക്ക് കേവലമൊരു പനിവന്നാൽ എന്താണ് അവസ്ഥ എന്നു വായിച്ചിട്ടു കേരളത്തെ വിമർശിക്കൂ

കഴിഞ്ഞ 12 ദിവസമായി എനിക്ക് പനിയായിരുന്നു. ഡോക്ടറെ കാണിച്ചു. 3 ദിവസത്തിന് മരുന്നും ഫീസും കൂടി 1500 രൂപ ചിലവ്. വീണ്ടും പനി മുകളിലേക്ക്, പറഞ്ഞറിയിക്കാനാവാത്ത വേദനകൾ, വിഷമതകൾ – വീണ്ടും

 211 total views

Published

on

Najma Nazeer Kechery എഴുതുന്നു

ഇതെഴുതാതിരിക്കാനാവുന്നില്ല. ഇതൊരു രാഷ്ടീയ പോസ്റ്റല്ല പക്ഷെ നമ്മൾ ചിലത് മനസ്സിലാക്കാതെ പോവരുത്.

കഴിഞ്ഞ 12 ദിവസമായി എനിക്ക് പനിയായിരുന്നു. ഡോക്ടറെ കാണിച്ചു. 3 ദിവസത്തിന് മരുന്നും ഫീസും കൂടി 1500 രൂപ ചിലവ്. വീണ്ടും പനി മുകളിലേക്ക്, പറഞ്ഞറിയിക്കാനാവാത്ത വേദനകൾ, വിഷമതകൾ – വീണ്ടും ഡോക്ടർ വീണ്ടും 1500. 3 ദിവസം കഴിഞ്ഞു കുറവില്ല. വീണ്ടും ആശുപത്രിയിൽ പോയി. അഡ്മിറ്റ് അവാൻ പറഞ്ഞു. ബെഡ് ഇല്ല. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. 10 ആശുപത്രികളിൽ കയറിയിറങ്ങി. അവിടെയും ബെഡ് ഇല്ല. വീട്ടിലേക്ക് തിരിച്ചുപോയി. പിറ്റേന്ന് വീണ്ടും ആശുപത്രി തേടിയിറക്കം.

ആരുടെയൊക്കെയോ ശുപാർശ കൊണ്ട് ഗവണ്മെന്റ് ആശുപതിയിൽ നിന്ന് ഒരു ലെറ്റർ കിട്ടി. അത് കൊണ്ടു ചെന്നപ്പോൽ അഡ്മിഷൻ കിട്ടി. ഒരു വാർഡിലെ ഒരു ബെഡിന് ഒരു ദിവസത്തിന് 20,000 രൂപയാണ് ചാർജ്. നോർമലി 10 ദിവസം കിടത്തുന്നു. അപ്പോൾ 2 ലക്ഷം രൂപ, ഭക്ഷണം മോശം, പട്ടാപ്പകൽകൊള്ള എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കുന്നത്? ബാംഗ്ലൂരിലെ അവസ്ഥയാണ് പറഞ്ഞ് വരുന്നത്.

കാശില്ലാത്തവർ എന്ത് ചെയ്യണം. ഗവൺമെന്റ് എന്തിനാണ് ഇവിടെ? പൈസയില്ലാത്തവർ വഴിയിൽ കിടന്ന് പട്ടികൾ ചാകും പോലെയാകട്ടെയെന്നോ? ആരാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്? ചാനലിൽ വന്നിരുന്ന് ഘോര ഘോരം കേളസർക്കാരിനെ വിമർശിക്കുന്നവരോട് ഒരു വാക്ക് . കേരളം സ്വർഗ്ഗമാണ്’ ഈ കൊറോണ ദുരന്തത്തിനപ്പുറം ജനണർക്ക് ഒന്നും വരാനില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കൂ.. ഈ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് രാഷ്ട്രീയം നോക്കാതെ സഹായിക്കു.നല്ല പ്രവർത്തന തള്ള അനുമോദിക്കു. അന്യനാട്ടിൽ കിടക്കുന്ന കേരളീയരെ രക്ഷിക്കൂ.

Advertisement

ചാനൽ ചർച്ചകൾ ഞങ്ങൾക്ക കേൾക്കണ്ട. കേസും കൂട്ടവും അതിൻ്റെ വഴിക്ക് നടക്കും. മീഡിയക്കാരോടും കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കന്നവരോടും പുഛം പുച്ഛം പുഛം മാത്രം. ഒന്നോർത്താൽ നന്ന് കോവിഡെന്ന വാൾ എല്ലാരുടെയും തലക്കു മുകളിലുണ്ട്.
ഇനിയും തൊണ്ട കീറി രണ്ട് വോട്ടിന് മറിയുന്ന നാണമില്ലാത്ത കൂട്ടരെ നിർത്ത്. എന്നിട്ട് പട്ടിണിപാവങ്ങളെയും രോഗികളയും സഹായിക്ക്. ചാവുന്ന നേരത്ത് ഇത്തിരി വെള്ളമെങ്കിലും കിട്ടും. എൻ്റെ കേരളത്തിലേക്കെത്രയും പെട്ടെന്ന് എത്തിക്കിട്ടാൻ പ്രാർഥിക്കുന്നു. എൻ്റെ പ്രാർഥന എന്നും പാവങ്ങൾക്കൊപ്പം. എൻ്റെ ഹൃദയം വല്ലാതെ വേദനിക്കുന്നു പാവങ്ങളെ കുറിച്ചോർത്ത്. എന്നെ പറ്റി ഉൽക്കണ്ഠയില്ല, നല്ലതുമാത്രം വരട്ടെ. ഇത് നിങ്ങൾ ഷെയർ ചെയ്യണം. കാര്യങ്ങൾ മനുഷ്യർ അറിയട്ടെ. എൻ്റെ തല പോയാലും എനിക്ക് പേടിയില്ല.

 212 total views,  1 views today

Advertisement
knowledge28 mins ago

മാറിടം കരിക്കല്‍ എന്ന ആഫ്രിക്കൻ അന്ധവിശ്വാസം

Entertainment37 mins ago

“ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ “- വിവാദപരാമർശത്തിൽ പുലിവാല് പിടിച്ചു മുകേഷ് ഖന്ന

SEX2 hours ago

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

Entertainment2 hours ago

‘ഹാപ്പി ഏൻഡ്’- പടത്തിലെ അഭിനയവും എറോട്ടിക് രംഗങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട്

Entertainment2 hours ago

“ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല” – സാനിയ ഇയ്യപ്പൻ

Featured3 hours ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history4 hours ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment4 hours ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment4 hours ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment5 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment5 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

Entertainment5 hours ago

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food22 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »