സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന “നല്ല നിലാവുള്ള രാത്രി” സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തുവന്നു. ചെമ്പൻ വിനോദ് ജോസ്, ജിനു ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈ സിനിമ യിലെ ഒരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സംവിധായകനും പ്രഫുൽ സുരേഷും ചേർന്ന് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ സിനിമയാണിത് .

അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, പി ആർ ഒ പ്രതീഷ് ശേഖർ.

Leave a Reply
You May Also Like

സ്ത്രീകളെ മാനഭംഗപ്പെടുത്തിയാൽ അവളുടെ മനസ്സിൽ ഉണ്ടാകുന്ന ആഘാതം എത്രത്തോളമായിരിക്കും എന്ന് അറിയാം, പുരുഷനാണ് ഇതേ അനുഭവമെങ്കിലോ?

ഒരിക്കലും അവന്റെ ജീവിതത്തിൽ ഒരു ഷേക്ക്‌ ഹാൻഡ് പോലും കൊടുക്കാൻ കഴിയാത്ത രീതിയിൽ മനസ്സ് “വികലമായി” പോകും. അങ്ങനൊരാൾ അതിഭീകരമായ “stalking” ന് കൂടെ വിധേയമായാലോ!

നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ‘ജാനകി ജാനേ’ ടീസര്‍

നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം.സൈജു കുറുപ്പാണ്…

“സിനിമയിൽ നവ്യ യുടെ കഥാപാത്രം ബില്ല് അന്വേഷിക്കുന്ന ആ രംഗം കാണുമ്പോൾ മനസ്സിൽ അറിയാതെ ഓടി വരും ആ ഒരു രാത്രി” കുറിപ്പ്

രാഗീത് ആർ ബാലൻ കഴിഞ്ഞ വർഷം ഇറങ്ങിയ ഒരു സിനിമ ആയിരുന്നു നവ്യ നായർ പ്രധാന…

വലിയ വിജയം സ്വന്തമാക്കാൻ അർഹതയുള്ള ചർച്ച ചെയ്യപ്പെടേണ്ട സിനിമ

Vyshnav Jayaram അത്യാവശ്യം മിസ്റ്ററി മൂഡ് പിടിച്ച് പതിയെ തുടങ്ങി കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഥാ പരിസരത്തിലേക്ക്…