സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന “നല്ല നിലാവുള്ള രാത്രി” സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവന്നു. ചെമ്പൻ വിനോദ് ജോസ്, ജിനു ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈ സിനിമ യിലെ ഒരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആണ്. സംവിധായകനും പ്രഫുൽ സുരേഷും ചേർന്ന് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ സിനിമയാണിത് .

അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, പി ആർ ഒ പ്രതീഷ് ശേഖർ.

Leave a Reply
You May Also Like

കൊച്ചു സിനിമ ഒരു അപാര ത്രില്ലിങ്ങ് അനുഭവം, ഒരു സംഭവകഥയെ അടിസ്ഥാനമാക്കിയുള്ള ‘റിയാലിറ്റി’

Antony Philip Reality (2023) HBO (Based on a true story) 82 minutes…

ടൊവിനോ നായകനായ ‘നടികർ തിലകം’ എന്ന ചിത്രത്തിന്റെ പേര് മാറ്റാൻ ലാലിനോട് അഭ്യർത്ഥിച്ചു പ്രഭു, ഒടുവിൽ പേര് ‘നടികർ’ എന്നാക്കി, കാരണം ഇതാണ്

ലാൽ ജൂനിയറിൻ്റെ നടികർ തിലകം നടികർ – ആയി, പുതിയ ടൈറ്റിൽ പ്രഭു അവതരിപ്പിച്ചു വളരെ…

ജാനകി ജാനേ ട്രെയിലർ മോഹൻലാൽ പ്രകാശനം ചെയ്തു

ജാനകി ജാനേ ട്രെയിലർ മോഹൻലാൽ പ്രകാശനം ചെയ്തു അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

ലോകത്തിലെ ആദ്യത്തെ നോൺ ലീനിയർ സിംഗിൾ ഷോട്ട് മൂവിയാണ് ഇരവിൻ നിഴൽ

വിമൽ എ എൻ ലോകത്തിലെ ആദ്യത്തെ നോൺ ലീനിയർ സിംഗിൾ ഷോട്ട് മൂവി ആയ ഇരവിൻ…