അടിയുടെ ഇടിയുടെ പെരുന്നാളുമായി ട്രെയിലർ ട്രെൻഡ് ആകുന്നു. 2.4 മില്യൺ കാഴ്ചക്കാരുമായി നല്ല നിലാവുള്ള രാത്രി ട്രെയിലർ സോഷ്യൽ മീഡിയയിലും യൂട്യുബിലും ട്രെൻഡിങ്ങിൽ….!!!

പ്രേക്ഷകർ കാത്തിരിക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലറിൽ ഒരുങ്ങുന്ന “നല്ല നിലാവുള്ള രാത്രിയിൽ” ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പു, ജിനു ജോസഫ്,ഗണപതി, റോണി ഡേവിഡ്, സജിൻ നിതിൻ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്… നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസാണ് നിർമ്മിക്കുന്നത്…”നല്ല നിലാവുള്ള രാത്രി” മെയ്‌ 19 ന് തീയറ്ററുകളിൽ എത്തും.

Leave a Reply
You May Also Like

ഇങ്ങനെയുമുണ്ടോ ഒരു പ്രതികാരം ? ഒരു പരമ്പരയെ തന്നെ അടിവേരടക്കം പറിച്ച് ദൂരെയെറിയുക, നശിപ്പിക്കുക

Rafeeq Abdulkareem spoileralert റോഷാക്ക് തുടങ്ങുമ്പോൾ തിയ്യറ്ററിന് പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, പെട്ടെന്നാണ് അത്…

“പക്വത എന്നത് നിങ്ങളുടെ നിഷ്കളങ്കത്വം നഷ്ടപ്പെടുത്തുന്നതാണ്”

Maturity is all about losing your innocence ബ്യൂട്ടിഫുൾ എന്ന VK പ്രകാശ് –…

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

ഓൺലൈൻ മൂവിസിന്റെ ബാനറിൽ ഷമീർ അലി കെ നിർമ്മിച്ച് ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ പ്രധാന…

‘മലയ്‌ക്കോട്ടൈ വാലിബനി’ലെ ‘മദഭര മിഴിയോരം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്…