ഒമർ ലുലുവിന്റെ ചിത്രമായ നല്ല സഹായത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു, കോഴിക്കോട്ടെ എലൈറ്റ് മാളിലെ ട്രെയ്‌ലര്‍ ലോഞ്ച് നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ തടഞ്ഞിരുന്നു . സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് മാളുകാര്‍ പറഞ്ഞതായി ഒമര്‍ ലുലു പറഞ്ഞു. രണ്ടുനടിമാര്‍ക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലാണ്. എന്നാൽ ഷക്കീലയെ കൊണ്ടുവരുന്നതുകൊണ്ടാണ് മാളുക്കാർ അത് അനുവദിക്കാതെ ഇരുന്നതെന്നായിരുന്നു ഒമറിന്റെ ആക്ഷേപം. മാളിന് എതിരെ പരസ്യമായി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷകീലയ്ക്ക് ഒപ്പം വിമർശിക്കുകയും കോഴിക്കോടുള്ളവരോട് മാപ്പ് പറയുകയും ചെയ്തിരുന്നു.

അതെ സമയം ഒമര്‍ ലുലുവിന്റെ ‘നല്ല സമയത്തിന് ‘ A സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഇര്‍ഷാദ് ആണ് നായകനായെത്തുന്ന ചിത്രത്തില്‍ വിജീഷ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും അണിനിരക്കുന്നു.

Leave a Reply
You May Also Like

കസവുമുണ്ടും ഇളംചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് നാടൻ ലുക്കിൽ ഹണി റോസ്

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി…

സൂര്യ നായകനായ ജയ് ഭീമിൽ നിന്ന് നീക്കം ചെയ്ത ഒരു മാസ് ഫൈറ്റ് സീൻ ഇന്റർനെറ്റിൽ വൈറലാകുകയാണ്

2021 ദീപാവലിക്ക് സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രം പുറത്തിറങ്ങി. ടി.എസ്.ജ്ഞാനവേൽ സംവിധാനം ചെയ്ത…

ഞാൻ മരിച്ചാൽ എന്നെ ഓർമ്മിക്കുമോ ? ഓർമിക്കും.. സിനിമയാകുന്ന ലോകത്ത് എവിടെ നോക്കിയാലും ലളിതാമ്മയുണ്ട്

Jithin Joseph മലയാളത്തിലെ മികച്ച നടി ആരെന്നു ചോദിച്ചാൽ മിക്കവരും പറയുക ശോഭന, ഉർവശി എന്നൊക്കെയാവും.…

ഷാജോണിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ‘ദൃശ്യ’ത്തിലേതല്ല , ‘ഇനി ഉത്തര’ത്തിലേതാണ്

മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ഷാജി ജോൺ എന്ന കലാഭവൻ ഷാജോൺ (ജനനം:30 നവംബർ 1977)…