പ്രശസ്ത തെന്നിന്ത്യൻ നടി നമിത കപൂർ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. നിറവയറിലുള്ള താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഗര്ഭകാലം ആഘോഷമാക്കുകയാണ് ഇപ്പോൾ തരാം. അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയുന്നുണ്ട്. 1984 ൽ ഗുജറാത്തിൽ ജനിച്ച നമിത തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി. 2008 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽപേർ തിരഞ്ഞതിനുള്ള ബഹുമതിയും നമിതയ്ക്കാണ്. 2000 ൽ നമിത മിസ്സ്. സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടൂ. അതിനു ശേഷം 2001 ൽ മിസ്സ്. ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. ആദ്യ ചിത്രം തെലുങ്കിലെ സൊന്തം എന്ന ചിത്രമാണ്. പിന്നീട് തമിഴ് ചിത്രമായ എന്ന്കൾ അണ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു.

Leave a Reply
You May Also Like

മലയാളത്തിൽ സംസാരിച്ച് വിജയ് കേരളത്തിലെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകി – വൈറലായ വീഡിയോ ഇതാ

ഗോഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദളപതി വിജയ്, തന്നെ കാണാൻ തടിച്ചുകൂടിയ ആരാധകരോട് മലയാളത്തിൽ…

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ “നല്ല നിലാവുള്ള രാത്രി” ഒഫീഷ്യൽ ടീസർ

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി…

മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് അദ്ദേഹത്തിനുള്ളത് ?

Bineesh K Achuthan പ്രൈമറി ക്ലാസ്സുകളിൽ ഞാൻ പഠിച്ച സ്കൂളിന്റെ പി റ്റി എ കമ്മിറ്റി…

ദുൽഖർ സൽമാൻ, കല്ല്യാണി പ്രിയദർശൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ‘ഗോലി’

ദുൽഖർ സൽമാൻ, കല്ല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഗോലി’…