ഈ വേഷം ചെയ്താൽ ജനങ്ങൾ സ്വീകരിക്കുമോ എന്ന് നരേന്ദ്രപ്രസാദിന് ആശങ്ക തോന്നാൻ കാരണമുണ്ടായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
186 VIEWS

മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമയിൽ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച കഥാപാത്രം ഇഷ്ടപ്പെടുത്തവർ ഉണ്ടാകില്ല. മേലേപ്പറമ്പിൽ തറവാട്ടിലെ കാർക്കശ്യ സ്വഭാവക്കാരനായ കാരണവർ. അടിയിൽ ഇട്ടിരിക്കുന്ന കോണാൻ ഒഴികെ ബാക്കിയെല്ലാം പറമ്പിൽ നിന്നും ഉണ്ടാന്നതാണ് എന്ന് വിളിച്ചുപറയുന്ന കാരണവർ പല സീനുകളിലും നമ്മെ ചിരിപ്പിക്കുന്നുണ്ട്. പരുക്കൻ വില്ലൻ വേഷങ്ങളിൽ കത്തിനിന്ന സമയത്താണ് നരേന്ദ്രപ്രസാദ് ഈ വേഷം അവതരിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. അതുമായി ബന്ധപ്പെട്ട ഒരു ചെറുകുറിപ്പ് ആണ്.

“അവളെങ്ങാനും നിങ്ങടെ പേര് പറഞ്ഞാലോ??”
മീനയുടെ ഈ ചോദ്യവും അതിന് നരേന്ദ്രപ്രസാദ് നൽകുന്ന ക്‌ളാസിക് മറുപടിയും ഓർത്ത് ചിരിക്കാത്തവർ ചുരുക്കമായിരിക്കും. തീയറ്ററുകളിൽ ഇത്രയധികം പൊട്ടിച്ചിരി സൃഷ്ടിച്ച അധികം രംഗങ്ങൾ ഓർക്കുന്നില്ല. ആളുകൾ എഴുന്നേറ്റുനിന്ന് കയ്യടിക്കുന്നതാണ് ഈ രംഗത്തെപ്പറ്റിയുള്ള രസകരമായ ഓർമ്മ.
ഒരുപക്ഷെ ജഗതിയോ, ഇന്നസെന്റോ പറയുമ്പോഴുണ്ടാകുന്നതിനേക്കാൾ ചിരി ആ ഡയലോഗ് തീയറ്ററിൽ സൃഷ്ടിച്ചെങ്കിൽ അതിന് കാരണം സ്വതേ പരുക്കൻ വേഷങ്ങൾ മാത്രം ചെയ്തിരുന്ന നരേന്ദ്രപ്രസാദ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതാകണം.

സാഹിത്യനിരൂപകൻ, നാടകസംവിധായകൻ, പണ്ഡിതൻ, യൂണിവേഴ്സിറ്റി ഡീൻ തുടങ്ങിയ നിലകളിൽ ഗൗരവസ്വഭാവിയെന്ന പ്രതിച്ഛായയുള്ള വില്ലൻവേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന താൻ ‘മേലേപ്പറമ്പിൽ ആൺവീടെ’ന്ന തമാശ നിറഞ്ഞൊഴുകുന്ന ചിത്രത്തിൽ നെടുംതൂണായി നിൽക്കുന്ന കഥാപാത്രം ചെയ്താൽ ജനങ്ങൾ അംഗീകരിക്കുമോയെന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും ഏറെ സമയമെടുത്താണ് താൻ അദ്ദേഹത്തെ സമ്മതിപ്പിച്ചതെന്നും സംവിധായകൻ രാജസേനൻ ഓർത്തെടുക്കുന്നു… “

Leave a Reply

Your email address will not be published. Required fields are marked *

LATEST

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം