ഭൂമിയുടെ അതി സുന്ദരമായ 5 ചിത്രങ്ങള്‍: നാസ ശേഖരത്തില്‍ നിന്ന്

392

1972 മുതല്‍ നാസ എടുത്ത അതി സുന്ദര ചിത്രങ്ങളില്‍ നിന്നും സെലക്ട്‌ ചെയ്ത 5 എണ്ണം നാസ Earth as Art എന്ന പേരില്‍ വീഡിയോ ആക്കി ഇറക്കിയിരിക്കുകയാണ്. പബ്ലിക് വോട്ടിങ്ങില്‍ ആണ് ഈ 5 എണ്ണം വേര്‍തിരിച്ച് എടുത്തത്. സാറ്റലൈറ്റ് ഉപയോഗിച്ച് എടുത്ത ഭൂമിയുടെ ചിത്രങ്ങല്‍ അതീവ സുന്ദരമായാണ് കാണപ്പെടുന്നത്.

എങ്ങിനെയുണ്ട് നമ്മുടെ ഭൂമി ?