നസ്‌ലെൻ നായകനാകുന്ന ‘ഐ ആം കാതലൻ’

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്ന ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ ആം കാതലൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു തോമസാണ് സഹ നിർമാതാവ്. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്.

അനിഷ്‌മ ചിത്രത്തിൽ നായികയായി എത്തുന്നു. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവർ ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നു. സ്‌ക്രിപ്റ്റ് – സജിൻ ചെറുകയിൽ, ഛായാഗ്രഹണം – ശരൻ വേലായുധൻ, എഡിറ്റർ – ആകാശ് ജോസഫ് വർഗീസ്, മ്യുസിക്ക് – സിദ്ധാർത്ഥ പ്രദീപ്, ആർട്ട് – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, ലിറിക്‌സ് – സുഹൈൽ കോയ, പ്രൊഡക്ഷൻ കൻട്രോളർ – മനോജ് പൂങ്കുന്നം, പി ആർ ഒ – ശബരി

You May Also Like

ജോസച്ചായനെ വരവേൽക്കാൻ ബിജിഎമ്മിന്റെ പണി തുടങ്ങി ക്രിസ്റ്റോയും ഗ്യാങ്ങും

. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’. പ്രേക്ഷകർക്ക് ആവേശം പകരാൻ ചിത്രത്തിന്റെ ഒരു ബി​ഗ് അപ്ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്

സ്വർണ്ണമാലി ജയസുന്ദരയുടെ പുത്തൻ ഫോട്ടോഷൂട്ട്, വെടിയേറ്റ് മയങ്ങി ആരാധകർ

ഒരു വെറൈറ്റി കൺസെപ്റ്റ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രശസ്ത ശ്രീലങ്കൻ മോഡലാണ്…

കാത്തിരിക്കാം വിനയൻ സർ ഒരുക്കി വച്ചിരിക്കുന്ന വിസ്മയത്തിനായി

Salini Sreejith ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷം ഒരു വിനയൻ ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്താൻ…

പൂനം ബജ്‌വയുടെ ഗ്ലാമർ ചിത്രങ്ങൾ

നടിയും മോഡലുമാണ് പൂനം ബജ്‌വ . തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ…