എന്തിനായിരിക്കും പ്രത്യുല്പാദനത്തിൽ പ്രകൃതി സെക്സ് കൊണ്ടുവന്നത് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
498 VIEWS

Anoop Mohan

എന്തിനായിരിക്കും പ്രത്യുല്പാദനത്തിൽ പ്രകൃതി സെക്സ് കൊണ്ടുവന്നത്??? വൈവിധ്യങ്ങൾക്കു വേണ്ടി… അല്ലേ. ഈ മനോഹര പ്രവർത്തി ഇല്ലാരുന്നേൽ parent നെ പോലെ തന്നെയുള്ള ക്ലോൺസ് മാത്രമല്ലെ ഉണ്ടാവൂ. വൈവിധ്യങ്ങളുടെ കാര്യം പറഞ്ഞപ്പോൾ ജീവജാലങ്ങളിലെ വിവിധ തരം intercourse നെ കുറിച്ചോർത്തു. പ്രകൃതിയെ നിരീക്ഷിച്ചാൽ കിടപ്പറയിൽ പുപ്പുലികളാണെന്നു കരുതുന്ന എല്ലാവർക്കും (guys n girls) ഒരു പുനർചിന്തനം വേണ്ടിവരും അങ്ങനെ കരുതാൻ. അപ്പൊ വായിക്കൂ നമ്മുടെ top സെക്സ് perverts നെ കുറിച്ച്.

Right whales:- double penetration

ആലോചിച്ചു നോക്കൂ 8ft penis (15% of its body length, മനുഷ്യന്റെ penis ന് average 8% of body length ഒള്ളൂ എന്നോർക്കുക) കൊണ്ടുള്ള സെക്സ് നിടയിലും female whale രണ്ടാമതൊരു male whale നു കൂടി അവസരം കൊടുക്കും. നീളക്കൂടുതലിനൊപ്പം ഇവരുടെ penis വളയുന്നതുമാണ് അതുകൊണ്ട് രണ്ടാമത്തെ ആൾക്കും കൂടുതൽ ബുദ്ധിമുട്ടേണ്ടി വരാറില്ല. ദൈവം ഈ ലേഡീസ് നു അറിഞ്ഞുകൊണ്ടായിരിക്കും കാലുകൾ കൊടുക്കാതിരുന്നത് അല്ലേൽ ആഴ്ചകളോളം ഏന്തി വലിഞ്ഞു നടക്കുന്നത് കാണേണ്ടി വന്നേനെ.

Bonobos:- celebration of sex in every means

മനുഷ്യന്റെ അടുത്ത ബന്ധുക്കളായ ഇവർ സെക്സ് ആഘോഷിക്കാൻ വേണ്ടി മാത്രം ജനിച്ചവരാണെന്നു തോന്നും. പല മൃഗങ്ങളും സെക്സ് നു വേണ്ടി തമ്മിത്തല്ല്‌ കൂടുമ്പോൾ ഇവർ സെക്സ് തമ്മിൽത്തല്ല് ഒഴിവാക്കാനായി ഉപയോഗിക്കുന്നു. Lesbian, gay, hand job, oral sex എല്ലാമുണ്ട് ഇവർക്കിടയിൽ. മറ്റു മൃഗങ്ങളെ പോലെ seasonal അല്ല ഇവരുടെ സെക്സ്, നമ്മെ പോലെ വർഷത്തിൽ എപ്പോളും ഉണ്ടാവും. ഭക്ഷണം കിട്ടിയാൽ പോലും തല്ല് കൂടില്ല പകരം എല്ലാരും കൂടി ഒരു എമണ്ടൻ group സെക്സ് പിന്നെ സമാധാനത്തോടെ ഭക്ഷണം പങ്കിട്ടു കഴിക്കും.

Anglerfish:- sex all the time

നമുക്ക് ആണുങ്ങൾക്ക് യാതൊരു privacy യും തരാതെ നമ്മുടെ ഫുഡും കഴിച്ച് ഒരു അഞ്ചു മിനിറ്റ് റസ്റ്റ്‌ പോലും തരാതെ സെക്സ് ചെയ്യിപ്പിക്കുന്ന ഒരു partner നെ ആലോചിക്കാനാകുമോ.. അതാണ് female anglerfish. ഇവർ ആൺ മത്സ്യത്തെ തന്റെ ശരീരത്തോട് attach ചെയ്ത് കൊണ്ടുനടക്കും. കാലക്രമത്തിൽ ആൺ മത്സ്യത്തിന്റെ ശരീരമെല്ലാം പോയി ഒരു sex നുള്ള ഭാഗമായി ശോഷിക്കും.

Hippopotamus:- masters of dirty sex

വൃത്തിയും ശുദ്ധിയും നല്ല sex ലൈഫ് നു അത്യന്താപേക്ഷിതമാണ് ല്ലേ.. wrong, ഹിപ്പോയുടെ കാര്യത്തിൽ. Male ഹിപ്പോ പങ്കാളിയെ ആകർഷിക്കുന്നത് തന്റെ മലമൂത്ര വിസർജ്യം ശരീരത്തിലും ജീവിക്കുന്ന ചുറ്റുപാടിലും spread ചെയ്താണ്. ഇവരുടെ sex വെള്ളത്തിൽ വച്ചാണ്, അത് ലേഡി ഹിപ്പോ ക്ക് മുകളിൽ കയറുന്ന ആണിന്റെ ഭാരം താങ്ങാനും പിന്നെ അത്യാവശ്യം വൃത്തിയോടെ കാര്യം സാധിക്കാനും സഹായിക്കും.

White fronted amazon parrots:- French kiss disgusting version

കോക്റ്റൈൽ പാർട്ടിക്കിടെ മൂക്കറ്റം കുടിച്ചവളെയോ അവനെയൊ ഫ്രഞ്ച് kiss ചെയ്തവർക്കറിയാം ഒരു yucky feeling. മ്മ്‌ടെ ഈ തത്ത kissing ൽ വായിലേക്ക് ശർദ്ദിക്കും വരെ മുഴുകും. അത്രയും disgusting ആണ്‌ ഈ couples.

Sharks :- love bites

മനുഷ്യർ ബെഡ്‌റൂമിൽ കടിക്കുകേം മാന്തുകേം ഒക്കെ ചെയ്യുമെങ്കിലും ഈ sharks അവർ വേറെ ലെവൽ ആണ്‌. ലേഡി shark നെ അവരുടെ തലയുടെയും ചിറകുകളുടെയും ഭാഗത്തുള്ള കടിച്ച പാടുകൾ നോക്കി തിരിച്ചറിയാം, male shark കടിച്ച പാടുകൾ.. കുറ്റം പറഞ്ഞിട്ട് കാര്യമില്ല സെക്സ് ന്റെ സമയത്ത് ബലത്തിനായി പിടിക്കാൻ അവർക്ക് കയ്യുകൾ ഇല്ലാലോ so they bite.

Dragon fly:- rapists.. no real maniacs

Male തുമ്പികൾ ഏതു ലേഡി തുമ്പിയുമായും സെക്സ് ചെയ്യും. അവർ റെഡി ആണോ, കുഞ്ഞാണോ, മുട്ടയിടാനിരിക്കുന്ന പെൺതുമ്പി ആണോ ഒന്നും നോക്കില്ല. ലാർവ stage ൽ നിന്നും just പുറത്തുവന്ന കുഞ്ഞു തുമ്പികളെയും വെറുതേ വിടില്ല ഇവർ. മരണം മിക്കവാറും ഉണ്ടാകും ഈ കാമഭ്രാന്തിനിടയിൽ.

Bed bug:- Maniac like Ameerul (jisha’s murderer)

നമ്മുടെ കിടക്കയിൽ ഉള്ള ഈ കൂതറകൾ കണ്ണിൽ ചോരയില്ലാത്ത maniacs ആണ്‌. സെക്സ് ന്റെ സമയത്ത് ഇവർ vagina പോലും mind ചെയ്യാതെ തങ്ങളുടെ കത്തി പോലുള്ള penis ഉപയോഗിച്ച് ലേഡി bed bug ന്റെ വയർ തുളച്ചു semen അവിടെ നിക്ഷേപിക്കും. ഇവർക്ക് blood vessels ഒന്നും ഇല്ല അതുകൊണ്ട് sperm ചെല്ലേണ്ടിടത്തു ചെല്ലും അതും വേഗത്തിൽ. ഈ ക്രൂരതക്ക് പിന്നിൽ ഉള്ള logic , ലേഡി bed bug ന് കുറേ sex partners ഉണ്ടാവും അപ്പോൾ സ്വാഭാവിക മാർഗ്ഗത്തേക്കാൾ എളുപ്പത്തിൽ വേഗം തങ്ങളുടെ ബീജം എത്തെണ്ടിടത്തു എത്തിക്കാൻ വേണ്ടിയാണു ഈ കലാപരിപാടി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ