കേരളം നികുതിയിനത്തിൽ വരുന്ന പണം കേന്ദ്രത്തിന് കൊടുത്തില്ലെങ്കിൽ യോഗിയുടെ യൂപി പട്ടിണി കിടക്കും

277

Navas Jane

ഇയാൾക്ക് അഞ്ച് കാശിന്റെ വിവരമില്ല. കേരളം നികുതിയിനത്തിൽ വരുന്ന പണം കേന്ദ്രത്തിന് കൊടുത്തില്ലെങ്കിൽ യോഗിയുടെ യൂപ്പി പട്ടിണി കിടക്കും. കേരളം കേന്ദ്രത്തിന് ഒരു രൂപ കൊടുക്കുമ്പോൾ തിരിച്ച് കിട്ടുന്നത് 0.35 പൈസയാണ്. എന്നാൽ ബീഹാർ യൂപി തുടങ്ങിയ ചാണക ബാധിത പ്രദേശങ്ങൾ ഒരു രൂപ കൊടുക്കുമ്പോൾ തിരിച്ച് കിട്ടുന്നത് 1.70 രൂപയാണ്.

Image result for adv b gopalakrishnan"അതായത് കേരളം സ്വന്തം കാര്യം നോക്കിയാൽ ഉത്തരേന്ത്യൻ ചാണകങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റിന് ചാണകം പോലും കിട്ടാതെ പട്ടിണി കിടക്കും. അതേ സമയം കേരളത്തിന് റേഷനരിക്ക് പകരം പാലും തേനും കുക്ക് ചെയ്ത മന്തിയും മട്ടനും ബീഫും വീടുകളിൽ ഫ്രീയായി വിതരണം ചെയ്യാം.

മലയാളി പ്രവാസികൾ അയക്കുന്ന വിദേശ നാണ്യമാണ് ഇന്ത്യൻ രൂപയെ പിടിച്ച് നിർത്തുന്നത് (വിദേശ നാണ്യം കൊടുത്ത് ഇന്ത്യൻ രൂപ വാങ്ങുന്നത് കൊണ്ട് ഡിമാന്റ് നിലനിർത്തുന്നു). അമ്പതിനായിരം കോടി രൂപയാണ് (കൃത്യമായി Rs.49,965 Crore) മാസം മലയാളികൾ അയക്കുന്നത്. ആ വരുമാനം കേരളം ഡോളറിലാക്കി പ്രാദേശിക ബാങ്കുകളിലേക്ക് മാത്രം അയച്ചാൽ ലോകത്തിലെ ഏറ്റവും പ്രതിശീർഷ വരുമാനമുള്ള ഭൂപ്രദേശങ്ങളിലൊന്നായി കേരളം മാറും. ചാണകങ്ങൾ കൂട്ട പട്ടിണിയിലേക്ക് പോവും. മര്യാദക്ക് ഒരു അഡ്ജസ്റ്റ്മെന്റിൽ പോവുകയല്ലേ നല്ലത് ?