“തികച്ചും പ്രൊഫഷണലായ ഒരു നടനിൽ നിന്നുമാത്രം കേൾക്കാൻ സാധിക്കുന്ന ഉത്തരമായിരുന്നു”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
472 VIEWS

നന്ദനത്തിന്റെ സെറ്റിൽ ജഗതി ശ്രീകുമാറുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ സ്വന്തം ബാലാമണി. നന്ദനത്തിൽ ജഗതി അവതരിപ്പിച്ച വേഷം കുമ്പിടി എന്ന തട്ടിപ്പ് സന്യാസിയുടേതായിരുന്നു. എങ്കിലും നെഗറ്റിവ് വേഷം ആയിരുന്നില്ല. ക്ളൈമാക്സിൽ ഒരു മാലാഖയെ പോലെ അവതരിക്കുകയും ചെയ്യുന്നുണ്ട്. ഷൂട്ടിങ് സെറ്റിൽ മേക്കപ്പിട്ടു വിഗും വച്ചുകൊണ്ടിരുന്ന ജഗതിച്ചേട്ടനോട് ഉച്ചകഴിഞ്ഞിട്ടും ഷൂട്ടിങ് തുടങ്ങാത്തതിൽ ദേഷ്യം വരുന്നില്ലേ എന്നു നവ്യ ചോദിച്ചു. “മൂന്നു ദിവസത്തെ ഡേറ്റാണ് ഞാനവർക്കു കൊടുത്തത് അതവർക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം .ആ ഡേറ്റ് കൊടുത്ത അത്രയും സമയം ഇവിടെ ഇരിക്കാൻ ഞാൻ ബാധ്യസ്ഥനാണ് , ഷൂട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ അവർക്ക് ചെയ്യാം..” .അദ്ദേഹം പറഞ്ഞു, ഡേറ്റ് കഴിഞ്ഞാൽ എനിക്ക് പോകാമെന്നും ക്ഷമയോടെ കാത്തിരിക്കുക എന്നത് ഈ ജോലിയുടെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു. തികച്ചും പ്രൊഫഷണൽ ആയ ഒരു നടനിൽ നിന്നുമാത്രം കേൾക്കാൻ സാധിക്കുന്ന ഉത്തരമാണ് എന്ന് നവ്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ