“പുരുഷന്മാർ ഒരു ജോലി നന്നായി ചെയ്യും, സ്ത്രീകൾ എല്ലാ ജോലിയും ചെയ്യാൻ പരിശ്രമിക്കുന്നവർ “

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
346 VIEWS

സ്ത്രീകൾക്ക് കഴിവില്ലാത്തതുകൊണ്ടല്ല ഏതെങ്കിലും ഒരു ജോലി നന്നായി ചെയ്യാൻ സാധിക്കാത്തതെന്നു നവ്യാനായർ. അതിന്റെ കാരണമായി നവ്യ പറഞ്ഞത് സ്ത്രീകൾക്ക് ഒരുസമയം തന്നെ അനവധി ജോലികൾ ചെയ്യേണ്ടി വരുന്നതുകൊണ്ടാണെന്നാണ്. താനൊരു കുലസ്ത്രീ അല്ലെന്നും സാധാരണ സ്ത്രീ മാത്രമാണെന്നും നവ്യ പറഞ്ഞു. എന്നാൽ തന്റെ അമ്മയൊരു സൂപ്പർ വുമൺ ആണെന്ന് നവ്യ പറഞ്ഞു. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ എല്ലാം നോക്കിയിട്ടാണ് ‘അമ്മ സ്‌കൂളിൽ പഠിപ്പിക്കാൻ പോയിരുന്നത്. എന്തിനാണ് എല്ലാമിങ്ങനെ ഏറ്റെടുക്കുന്നതെന്ന് അമ്മയോട് ചോദിച്ചിട്ടുണ്ട്. പുരുഷന്മാർ ഏതെങ്കിലും ഒരു ജോലി നന്നായി ചെയുമ്പോൾ എത്രമാത്രം ജോലികൾ ചെയ്യാൻ സാധിക്കും എന്ന് ശ്രമിക്കുന്നവരാണ് സ്ത്രീകൾ എന്നും നവ്യ പറഞ്ഞു.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്