വെല്ലുവിളി നിറഞ്ഞ ചിത്രീകരണമായിരുന്നു ‘ഒരുത്തീ’യിലേത് എന്ന് നവ്യാനായർ. വര്ഷങ്ങള്ക്കു ശേഷം നവ്യ മടങ്ങി വന്നത് ഒരുത്തീയിലൂടെ ആയിരുന്നു. വികെ പ്രകാശ് ആണ് സംവിധായകൻ. വേനൽക്കാലം കത്തി നിൽക്കുമ്പോൾ ആണ് ഒരുത്തീയിൽ അഭിനയിക്കേണ്ടി വന്നതെന്ന് നവ്യ പറയുന്നു. എന്നാൽ എല്ലാ രംഗങ്ങളും ആസ്വദിച്ചു തന്നെ അഭിനയിച്ചു എന്നും താരം . സ്‌കൂട്ടർ ഓടിക്കുന്നതും കള്ളനെ ചെയ്‌സ് ചെയ്തതും ചെളിവെള്ളത്തിൽ കടന്നതും കരിങ്കൽ കൂനയിലേക്കു ഓടിക്കയറുന്നതും എല്ലാം വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത്. പരിക്കുപറ്റി ഇഞ്ചക്ഷൻ ചെയ്തപ്പോൾ തലകറങ്ങി വീണ കാര്യവും താരം പറയുകയുണ്ടായി. സ്‌കൂട്ടർ ഓടിക്കാൻ അറിയാത്ത താൻ സിനിമയ്ക്കുവേണ്ടിയാണ് പഠിച്ചതെന്നും നവ്യ പറയുന്നു.

സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും
സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും