മലയാളത്തിന്റെ സ്വന്തം ബാലാമണി ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരികയാണ്. വികെ പ്രകാശിന്റെ ‘ഒരുത്തി’ എന്ന സിനിമയിലൂടെയാണ് നവ്യാനായർ മലയാളസിനിമയിൽ സജീവമാകുന്നത്. താൻ സജീവമായിരുന്ന ആ കാലഘട്ടത്തിൽ നിന്നും മലയാള സിനിമ ഒരുപാട് മാറിയിട്ടുണ്ട് എന്നും ഇന്നത്തെ രീതിക്കനുസരിച്ചു തനിക്കു അഭിനയിക്കാൻ സാധിച്ചു എന്നും മഞ്ജു പറയുന്നു. വിനായകൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ‘ഒരുത്തി’ മാർച്ച് പതിനെട്ടിന് തിയേറ്ററുകളിൽ എത്തുകയാണ്.

തന്റെ തിരിച്ചുവരവിന് പ്രചോദനമായത് മഞ്ജുച്ചേച്ചി ആണെന്ന് നവ്യ പറയുന്നു. മഞ്ജു ചേച്ചി എപ്പോഴും ഇന്‍സ്പിരേഷന്‍ തന്നെയായിരുന്നു എന്നും മഞ്ജു ചേച്ചി പൊളിയാണ്’ എന്നും നവ്യ പറയുന്നു. ഒരുപാട് ആഴമുള്ള ഒരു കഥാപാത്രമാണ് ‘ഒരുത്തി’യിലേത് , അതുകൊണ്ടാണ് ആ കഥാപാത്രത്തിലൂടെ ആകട്ടെ തിരിച്ചുവരവ് എന്ന് ആഗ്രഹിച്ചത്. ചിത്രത്തിന്റെ രചന എസ് സുരേഷ് ബാബു, ബെന്‍സി നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോൾ, സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.

***

Leave a Reply
You May Also Like

ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി, കൈയില്‍ യന്ത്രത്തോക്കുമായി മോഹന്‍ലാല്‍, ലാൻഡ് ചെയ്യാനൊരുങ്ങന്ന വാർ ഹെലികോപ്റ്റർ

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ വമ്പൻ…

ഇനിയൊരു ഇരുപത് വർഷം കഴിഞ്ഞാലും മലയാളികൾ കിലുക്കം എന്ന ക്ലാസിക് കണ്ട് രസിച്ച് പൊട്ടിച്ചിരിക്കുക തന്നെ ചെയ്യും

പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 31 വയസ്” സഫീർ അഹമ്മദ് നർമത്തിൻ്റെ മാലപ്പടക്കവുമായി പ്രിയദർശൻ തിരശ്ശീലയിലേയ്ക്ക്…

തിമിംഗലം വിഴുങ്ങുന്ന കുട്ടികളുടെ കഥയുമായി ബലെന

കലാമണ്ഡലം ഉണ്ണികൃഷ്ണൻ. എ കലയും രചനയും സംവിധാനവും നിർവഹിച്ച ‘ബലെന’ എന്ന ഷോർട്ട് മൂവി ഈ…

ഇന്ന് ടി. എ. റസാഖ് എന്ന ജീവിതഗന്ധിയായ തിരക്കഥാകാരന്റെ ഓർമദിനം

ഇന്ന് ടി.എ. റസാഖ് എന്ന ജീവിതഗന്ധിയായ തിരക്കഥാകാരന്റെ ഓർമദിനം…. Muhammed Sageer Pandarathil ജീവിതഗന്ധിയായ തിരക്കഥകളിലൂടെ…