വിനായകൻ ഉയർത്തിവിട്ട വിവാദം കെട്ടടങ്ങുന്ന ലക്ഷണമില്ല. ഇപ്പോൾ നവ്യാനായരാണ് ക്ഷമചോദിച്ചു രംഗത്തെത്തിയിരിക്കുന്നത്. ഒരുത്തീയിൽ വിനായകന്റെ കൂടെ അഭിനയിച്ച ആളെന്ന നിലയിൽ ആണ് താൻ ക്ഷമചോദിക്കുന്നതെന്നു നവ്യ വ്യക്തമാക്കി. അവിടെ ഒരു പുരുഷനാണ് പരാമർശങ്ങൾ നടത്തിയതെങ്കിലും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു ഒരു സ്ത്രീയാണ് എന്ന് നവ്യ തന്നെ ഉദ്ദേശിച്ചു പറഞ്ഞു. അവിടെ ഒരുപാട് പുരുഷന്മാർ ഉണ്ടായിരുന്നു എങ്കിലും തന്നോടാണ് എല്ലാരും ചോദിക്കുന്നതെന്നും വിനായകനിൽ നിന്നും മൈക് പിടിച്ചുവാങ്ങാൻ തനിക്ക് സാധിച്ചില്ല എന്നും നവ്യ പറയുന്നു. ‘ഒരുത്തീ’ ‘സ്ത്രീകളുടെ പ്രതികരണത്തിന്റെ കഥയാണെന്നും .കുടുംബശ്രീ പ്രവർത്തകരോടൊപ്പം സിനിമ കാണാൻ ആണ് താൻ വന്നതെന്നും നവ്യ തൃപ്പൂണിത്തറയിൽ പറഞ്ഞു.

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്
Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –