ഒരുകാലത്തു മലയാളത്തിലെ മുൻനിര നായികയായിരുന്നു നവ്യാനായർ. നവ്യയുടെ പല ചിത്രങ്ങളും പ്രേക്ഷകർ നിറഞ്ഞ മനസോടെയായിരുന്നു സ്വീകരിച്ചത്. എന്നാൽ വിവാഹാനന്തരം താരം അഭിനയ ജീവിതത്തിൽ നിന്നും മാറിനിന്നിരുന്നു. പിന്നീട ഏറെക്കാലങ്ങൾക്കു ശേഷം മടങ്ങിവന്നത് വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് . ചിത്രം തിയേറ്ററുകളിൽ സാമ്പത്തികവിജയം നേടിയിരുന്നു. പിന്നീട് ജാനകീ ജാനേയിലും താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്.

 

View this post on Instagram

 

A post shared by PARVATHY (@parvathy_r_krishna)

സിനിമയിലും സോഷ്യൽ മീഡിയയിലും ടെലിവിഷൻ പ്ലാറ്റ്ഫോമുകളിലും എല്ലാം നിൽക്കുകയാണ് ഒരു വിവാദം താരത്തെ തേടിയെത്തിയത്. ഇപ്പോൾ നവ്യക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈയടുത്ത് സച്ചിൻ സാവന്ത് എന്ന ഐആർഎസ് ഉദ്യോഗസ്ഥൻ കള്ളപ്പണം കേസിൽ അറസ്റ്റിലായിരുന്നു. ഇയാളുമായി നവ്യയ്ക്ക് ഉണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിലാണ് താരം ഇപ്പോൾ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. എന്നാൽ താരം വിവാദങ്ങളെയെല്ലാം ശക്തമായി നേരിട്ടു കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ താരം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മുതൽവൻ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിനാണ് നവ്യ ചുവടുവെക്കുന്നത്. നവ്യയുടെ ഈ ലുക്ക് കണ്ടു കല്യാണരാമൻ ചിത്രത്തിലെ രാക്കടൽ എന്ന ഗാനം രംഗത്തിലെ താരത്തിന്റെ ലുക്ക് ഓർമ്മ വന്നു എന്നാണ് ആരാധകർ കമൻറ് ചെയ്തിട്ടുള്ളത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

You May Also Like

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ വിക്രം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോൾ…

ജനിച്ച നാട് മതം പറഞ്ഞ് ഒറ്റപ്പെടുത്തിയപ്പോൾ എന്നെ ചേർത്തുപിടിച്ചത് അവരാണ്. തുറന്നുപറഞ്ഞ് ജസ്ല മാടശ്ശേരി.

ബിഗ് ബോസ് മലയാളം സീസൺ ടൂയിലൂടെയാണ് മലയാളികൾക്ക് ജസ്ല മാടശ്ശേരി പരിചിതയായത്. ഒരു ആക്ടിവിസ്റ്റ് കൂടിയാണ് ജസ്ല മാടശ്ശേരി. ഇപ്പോഴിതാ താരത്തിൻ്റെ ആരാധകരെ ഞെട്ടിക്കുന്ന വാർത്ത വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

“ഒന്നുകിൽ എല്ലാ ആചാരവും, വിശ്വാസങ്ങളേം തള്ളി പറഞ്ഞു പുരോഗമനം കാണിക്കുക അല്ലെങ്കിൽ ഒന്നിനേം അപമാനിക്കാതെ ഇരിക്കുക”, കുറിപ്പ്

Bharat C R ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെ 75മത് ചിത്രം. സ്ത്രീയുടെ പവർ കാണിച്ചു കയ്യടി…

“ക്രിമിനലുകളെ സംരക്ഷിക്കുന്ന അമ്മയിൽ തുടരാൻ വയ്യ, അംഗത്വഫീസ് ആയ ഒരുലക്ഷം തിരിച്ചു തരണ്ട”

നടൻ ഹരീഷ് പേരടി ‘അമ്മ’ യ്‌ക്കെതിരെ അതി ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സംഘടന…