“ഇപ്പോൾ എന്തൊരു കിസ്സിങ് ആണ് ചാക്കോച്ചാ” നവ്യയുടെ ചോദ്യത്തിന് ചാക്കോച്ചൻ കൊടുത്ത മറുപടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
52 SHARES
618 VIEWS

കുഞ്ചാക്കോ ബോബൻ ഇപ്പോൾ മലയാളത്തിലെ തിരക്കേറിയ താരമാണ്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ടാണ് ചാക്കോച്ചന്റെ കുതിപ്പ്. നവ്യയാകട്ടെ വര്ഷങ്ങള്ക്കു ശേഷം മടങ്ങിവന്ന താരവും. പോയകാലവും വന്നകാലവും, ഇതിനിടയിൽ സിനിമയിൽ വന്ന മാറ്റങ്ങളിൽ അത്ഭുതപ്പെടുകയാണ് നവ്യ. ഇപ്പോൾ നവ്യയുടെ മറ്റൊരത്ഭുതം കുഞ്ചാക്കോ ബോബന്റെ ചുംബന രംഗങ്ങൾ കാണുമ്പൊൾ ആണ്. നവ്യ അത് ചാക്കോച്ചനോട് ചോദിക്കുകയും ചെയ്തിരുന്നു എന്നാണു പറയുന്നത്. ചാക്കോച്ചൻ ഇപ്പോൾ സിനിമയിൽ എന്തൊരു കിസ്സിങ് ആണെന്നാണ് നവ്യ അത്ഭുതത്തോടെ ചാനൽ ചർച്ചയിൽ പറയുന്നത്. ഇത് ചോദിച്ചുകൊണ്ട് താൻ ചാക്കോച്ചന് സന്ദേശം അയച്ചു എന്നും അതിനു ചിരിക്കുന്ന സ്മൈലി ആണ് ചാക്കോച്ചൻ മറുപടി തന്നത് എന്നും നവ്യ പറയുന്നു. കഴിഞ്ഞവർഷം ലാസ്റ്റ് ഇറങ്ങിയ ഭീമന്റെ വഴിയിൽ ചാക്കോച്ചൻ ലിപ്‌ലോക് കിസ് ചെയുന്ന രംഗമുണ്ട് . കിന്നരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘാ തോമസിനെയാണ് ചുംബിക്കുന്നത്. കൂടാതെ ഇനിയിറങ്ങാൻ പോകുന്ന ‘ഒറ്റ് ‘ എന്ന സിനിമയിലും ചുംബനം ഉണ്ട് . ഒറ്റിൽ അദ്ദേഹം ഒട്ടേറെ തവണ ചുംബിക്കുന്നുണ്ട്. ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തു വരികയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. എന്തായാലും ഇതെല്ലം കണ്ടു നെടുവീർപ്പിടുകയാണ് നവ്യ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ