ഭാരം കുറയ്ക്കാനുള്ള കഠിനപ്രയത്നവുമായി നവ്യ നായർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
255 VIEWS

‘ഒരുത്തീ’യിലൂടെ ശക്തവും സ്വപ്നതുല്യവുമായ തിരിച്ചുവരവ് നടത്തിയ താരമാണ് നവ്യനായർ. സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു വിജയിപ്പിച്ചതിൽ നവ്യ സന്തുഷ്ഠയുമാണ്. ഒരു സാധാരണക്കാരിയുടെ അതിജീവനത്തിന്റെ കഥപറയുന്ന ഒരുത്തീയിൽ നവ്യ രാധാമണി എന്ന വേഷത്തിലാണ് എത്തിയത്. ഇപ്പോൾ  പുതുതായി ആരംഭിച്ച ഡയറ്റ് പ്ലാനിനേയും വ്യായാമചര്യകളെയും കുറിച്ച് നവ്യയുടെ യൂട്യൂബ് വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. അറുപത് ദിവസത്തെ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാമിലാണ് നടി ചേര്‍ന്നിരിക്കുന്നത്.

മൂന്നു മാസം കൊണ്ടാണ് ഐഡിയല്‍ വെയ്റ്റില്‍ നിന്ന് മൂന്നു കിലോയോളം കൂടി 70.3 കിലോയിലെത്തിയതെന്ന് നവ്യ പറയുന്നു. ജീന്‍സും ഡ്രസുമെല്ലാം ടൈറ്റായി. ഐഡിയല്‍ വെയ്റ്റ് 66-68 കിലോ ആണെങ്കിലും 62-63 കിലോയില്‍ നിര്‍ത്തിയിരുന്ന ശരീരഭാരമാണ് ഇപ്പോള്‍ 70 കിലോ പിന്നിട്ടിരിക്കുന്നത്. 60 ദിവസം കൊണ്ട് ഭാരം കുറച്ച് ഫിറ്റാകുന്ന ഒരു ഗ്രൂപ്പിലാണ് നവ്യ ചേര്‍ന്നിരിക്കുനത്. ദിവസവുമുള്ള വര്‍ക്ഔട്ടും ഡയറ്റ് പ്ലാനും താരം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചു. എറ്റിപിയുടെ ഡയറ്റ് പ്ലാന്‍ ആണ് നവ്യ പിന്തുടരുന്നത്. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ