“വിനായകനെ തല്ലാൻ എനിക്കാകില്ല, എന്നാൽ അയാൾ അടിച്ചാൽ ഞാൻ വീഴും “

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
472 VIEWS

വഴിയേ വരുന്നവനും പോകുന്നവനും സെക്ഷ്വൽ അബ്യൂസ് നടത്തിയാലും സ്ത്രീവിരുദ്ധ ജോക്കുകൾ പറഞ്ഞാലും അതിനൊക്കെ മറുപടി പറയുന്നതല്ല ഫെമിസ്റ്റുകളുടെ ജോലിയെന്ന് പാർവ്വതി തിരുവോത്ത്. എന്നാൽ ഈ സംഭവങ്ങൾക്കു സാക്ഷിയായ നവ്യ നായർ തന്റെ പ്രതികരണം കുറച്ചുകൂടി കടുപ്പിച്ചിട്ടുണ്ട്. ബെല്ലും ബ്രെക്കും ഇല്ലാതെ പ്രതികരിക്കാൻ വിനായകന് സാധിക്കുമെന്നും തനിക്കതിനു സാധിക്കില്ലെന്നുമാണ് നവ്യ പറഞ്ഞത്. വിനായകൻ എല്ലാ വിഷയങ്ങളെ കുറിച്ചും അഭിപ്രായം പറയുന്ന ഒരാളാണ്. അയാളോടുള്ള എന്റെ മിതമായ ഇടപെടൽ പോലും അയാളെ ക്രുദ്ധനാക്കും . അയാൾ എന്നെ തല്ലിയാൽ അയാൾക്കല്ല, നാണക്കേട് എനിക്കാണ്. എനിക്ക് മകനും ഭർത്താവും ഉണ്ട് . വിനായകനെ പോലെ ബെല്ലുംബ്രെക്കും അല്ലാതെ പ്രതികരിക്കാൻ എനിക്കാകില്ല. പലരും എന്നോട് ചോദിക്കുന്നുണ്ട് അയാൾക്കൊരു അടികൊടുക്കാൻ പാടില്ലേ എന്ന്. എന്നാൽ ഒരാണിനെ തല്ലാനുള്ള ധൈര്യമൊന്നും കാലം എത്ര വളർന്നാലും എനിക്കുണ്ടാകില്ല. എന്നാൽ അയാൾ തല്ലുതന്നാൽ താൻ നിലത്തുവീഴുമെന്നും നവ്യ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി