ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ നയൻതാരയും ധ്യാൻ ശ്രീനിവാസനും തമ്മിലുള്ള സ്വാഭാവിക സൗഹൃദത്തെ കുറിച്ച് അറിയുന്നതുകൊണ്ടാകാം നയൻതാരയുടെ വിവാഹത്തിനു ക്ഷണിച്ചില്ലേ എന്ന് മാധ്യമപ്രവർത്തകൻ ധ്യാൻ ശ്രീനിവാസനോട് ചോദിച്ചത്. ഡയാന പറഞ്ഞ മറുപടി ഇതായിരുന്നു. ‘വിളിച്ചു. പക്ഷേ, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്. ’’–ധ്യാന്‍ ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത്.

Leave a Reply
You May Also Like

അനിയത്തിപ്രാവിനെ കൈവിട്ടു ഋഷ്യശൃംഗനായി, അതാണ് തന്റെ ദുരന്തമെന്നു കൃഷ്ണ

അനിയത്തിപ്രാവിൽ നായകനാകേണ്ടിയിരുന്നത് താനായിരുന്നു എന്ന് നടൻ കൃഷ്ണയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങളെല്ലാം വേണ്ട രീതിയിൽ ആഘോഷിച്ചിരുന്നു. കുഞ്ചാക്കോ…

കേരളത്തിലെ റാവുത്തർ

കേരളത്തിലെ റാവുത്തർ അറിവ് തേടുന്ന പാവം പ്രവാസി സിനിമകളിലും മറ്റ് ജീവിത രംഗങ്ങളിലും വില്ലൻമാരായി ചിത്രീകരിക്കപെടുന്ന…

ആരാധകർക്ക് നിരാശ, ഗോൾഡ് ഓണത്തിനില്ല

ഓണം ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷ വച്ചുപുലർത്തിയ ഒന്നായിരുന്നു അൽഫോൻസ് പുത്രൻ പൃഥ്വിരാജ് -നയൻ‌താര ടീമിന്റെ…

ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര പതിറ്റാണ്ടിനുശേഷം തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്

Maneesh Anandh “ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര…