നയൻതാര, റിത്വിക് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ജി എസ് വിക്നേഷ് സംവിധാനം ചെയ്ത ‘O2’ റിലീസിന് ഒരുകുകയാണ് . നയൻതാര കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് നൽകുന്നത്. ഒരു സസ്പെൻസ് ചിത്രമായ ‘O2’ യുടെ ട്രൈലർ ഇന്ന് പുറത്തിറങ്ങി. നവാഗതനായ ജിഎസ് വിക്‌നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു, ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. ഡിസ്നി + ഹോട്സ്റ്റാറിൽ ജൂൺ 17 ന് ചിത്രം റിലീസ് ചെയ്യും.
‘O2’ ഒഫീഷ്യൽ ട്രെയിലർ കാണാം
O2 on Hotstar
Starring Nayanthara, Ritvick and others.
Director: GS Viknesh
DOP: Thamizh A Azhagan
Editing: Selva RK
Music Director: Vishal Chandrasekar
Producer: SR Prakash Babu, SR Prabhu
Banner: Dream Warrior Pictures