നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
384 VIEWS

നയൻ താരയും വിഘ്നേഷ് ശിവനും തമ്മിൽ പ്രണയത്തിലായി എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇവർ ഇപ്പൊ വിവാഹം കഴിക്കും എന്ന വാർത്തകൾക്കും കുറവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ആരാധകർ പിന്നീട് ഇതൊന്നും ശ്രദ്ധിക്കാതെയായി. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ഇവരുടെ വിവാഹം കഴിഞ്ഞ മട്ടിലുള്ള ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. സിന്ദൂരമണിഞ്ഞു രണ്ടുപേരും ക്ഷേത്രദർശനം നടത്തുന്ന വീഡിയോ ആണ് വൈറൽ ആയിട്ടുള്ളത്. ചെന്നൈയിലെ കാളികാംബാൾ ക്ഷേത്രത്തിലാണ് ഇരുവരും ദർശനം നടത്തിയത്. എന്തായാലും വിവാഹ വാർത്ത സത്യമാണോ എന്നറിയാൻ കാത്തിരിക്കുക തന്നെ വേണം.

 

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ